zuhraoriginals zuhraoriginals

115 posts   6,673 followers   146 followings

Zuhra Originals  @zuhraoriginals #Typography | #Illustration #Graphic #Design | #Animation

നിപാ വൈറസ്-
വേണ്ടത് ജാഗ്രത. പരിഭ്രാന്തിയല്ല. കേരളത്തിൽ നിപാ വൈറസ് ബാധ മൂലം ഉണ്ടാകുന്ന നിപാ വൈറൽ പനി കണ്ടെത്തിയിരിക്കുന്നു. അപൂർവ്വവും ഗുരുതരവുമായ ഒരു രോഗമായാണ് ഇതിനെ കണക്കാക്കുന്നത്. സമൂഹത്തിൽ വ്യാപകമായും പെട്ടെന്നും ഈ പനി പടരുന്നില്ല. രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും നിപാ വൈറസ് പടരുന്നത്.വായുവിലൂടെ ഇത് പടരുന്നില്ല. എന്നാൽ ഈ രോഗത്തിന്റെ മരണനിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ വേണ്ടത് പരിഭ്രാന്തിയല്ല; ജാഗ്രതയാണ്. ശാസ്ത്രീയമായ രോഗ നിർണയവും പരിചരണവുമാണ് ആവശ്യം. ഒരു പ്രത്യേക പ്രദേശത്ത് തികച്ചും ആകസ്മികമായാണ് ഈ രോഗം കണ്ടെത്തിയത്. പനിയുള്ളവർ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം. രോഗിയെ ചികിത്സിക്കുന്നവരും പരിചരിക്കുന്നവരും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൈകൊള്ളണം. പനി ഉള്ളവർ യാത്ര ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. മറ്റുള്ളവരോട് ഇടപഴകുന്നതും ഒഴിവാക്കണം. രോഗീ സന്ദർശനവും ഒഴിവാക്കേണ്ടതാണ്. -രോഗിയെ ചികിത്സിക്കുന്നതിനിടയിൽ അസുഖം ബാധിച്ച് മരണമടഞ്ഞ സിസ്റ്റർ ലിനിക്ക് ആദരാഞ്ജലികൾ.

#nipah #precaution #kerala #highalert #besafe #health

Dear #queer folks,
Fall in #love #fearless !!
Hatred is everywhere. But we are not going to give up. Let them talk behind your back. Let them #spread the hate. Let them be the assholes. But we are not #ready to stop here. We will love. We will #fight. We will #rise our #voices. Be #brave. 😘😘 May 17- International Day Against #Homophobia, #Transphobia and #Biphobia.
.
.
.
.
.
#typography #typography_malayalam #lettering #handlettering #type #queerart #gaylove #gaymen #gaymenofinstagram #queerartist #queerpride #gay #art #malayalam #mallu #quotes

'അല'യാം! ❤️

Most Popular Instagram Hashtags