trollkozhikode trollkozhikode

1,097 posts   46,532 followers   7 followings

Troll Kozhikode®  നല്ല ഉസാർ കോഴിക്കോടൻ തമാശകൾ ™️ ©️ട്രോൾ_കോഴിക്കോട് ©️KL_11_Trolls Find Us On Facebook 👇#trollkozhikode

വാട്സാപ്പ്‌ വോയ്സ്‌ ക്ലിപ്പുകളിൽ വിശ്വസിച്ച്‌ പരിഭ്രാന്തരാവാതിരിക്കു.... #alert #stand_with_kerala

കാലിക്കറ്റ്‌ ലക്ഷ്യയില്‍ താമസസൗകര്യം ഏര്‍പെടുതിയിടുണ്ട് ആവശ്യമുള്ളവര്‍ ഉപയോഗപെടുത്തുക.... ഫോണ്‍നമ്പര്‍ : 9847619000

Thanks for the information Amal Jith M T

Please share the such updates to our group or DM us!

#Alert
കക്കയം ഡാമിന്‍റെ ഷട്ടര്‍ കൂടുതല്‍ തുറക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
Update: 16/8/18 - 9:00 am
#Keralafloods2018

കലക്ടർ കോഴിക്കോട് എന്ന വിലാസത്തിൽ അയകാം... വയനാട് ജില്ലക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും ആണ് ഇതിന് ഒപ്പം ഇട്ടത്... share മാക്സിമം
#kerala #keralapolice #keralafloods #kozhikode #wayanad

Most Popular Instagram Hashtags