#varikal

MOST RECENT

മഴയെ സ്‌നേഹിച്ച് സ്‌നേഹിച്ച് മഴ നമ്മളെ തിരിച്ച് ഒന്ന് അറിഞ്ഞ് സ്നേഹിക്കുന്നു
. . .
#instaquotes #quotes #quotestoliveby #malayalam_typography #malayalam #kavitha #lyrics #poem #mallu #varikal #godsowncountry #mallugram #lettering #kerala #malayalamtypography #malayalamcaliography #malayalamkavitha #yathra_shoutout #love #lovequotes #malayali #ezhuthu #mallu #mallugram #keralite #malayalee #kavithaikal #malayalamquotes #malayalamkavitha #tagforlikes #tagforlikesapp #quotes

എല്ലാവരും പുഴയെയും മഴയെയും പുകഴ്ത്തി... നിരപരാധികൾ നിലം തെറ്റി വീണത് അവർ കണ്ടില്ല 😐😐😐 #art #like4likes #malayalamkavitha #malayalamtypography #typography #branthan #balikakka #thoolika #thakara #varikal #verukal #verukalofficial #ezhuth #chinthakal #creativity #love #mazha #liker #mallugram #instagram #ezhuthukal #kilimaram #veyilmaram #venal #thoolika #likeforfollow #artist

കര കവിഞ്ഞൊഴുകുന്ന രാജ്യ സ്നേഹത്തിൽ ഇച്ചിരി സ്നേഹത്തോടെ സ്വാതന്ത്ര്യദിനാശസകൾ...😚
. . .
#empokies
#mallugram #writersofinstagram #lifequotes #kerala #malayalam #mallu #ezhuthu #love #godsowncountry #malluwriter #malluwrittings #keralagram #imalayali #instakerala #keralite #varikal #instamallu #picoftheday #independenceday #india #jagathy #malayalamcinema

പ്രിയെ നിന്നോട് യാത്ര ചൊല്ലീടവേ
ഓർത്തു തിരികെ ഞാൻ വന്നീടുമെന്ന്.
നീ അന്നെനിക്കായി നനയിച്ച മിഴികളിൽ സന്തോഷം അലതല്ലികളിക്കുമെന്ന്.
എനിക്കായി നീ കാത്ത ചുടുചുംബനങ്ങളേറ്റ്
നിൻ മടിയിൽ തലചായ്ച്ചുറങ്ങുമെന്ന്.
നിൻ ഓർമ്മകൾ കൂട്ടിനായ് വന്നിട്ടും
ആ വേർപിരിഞ്ഞ ജീവിതം നരകതുല്യം.
.
ഇന്നീ തിരിച്ചുവരവിൽ ഒരിക്കലും പക്ഷെ, കണ്ടില്ലിതൊന്നും ഞാൻ ലേശംപോലും.
നിൻ കലങ്ങിയ കണ്ണുകളിൽ സങ്കടം പെയ്യുന്നു,
ഒരു യുഗ്മഗാനത്തിൻ സംഗീതംപോൽ.
നീ തന്ന ചുടുചുംബനങ്ങളൊക്കെയും
മരണത്തിൻ തണുപ്പേറ്റ് അന്ത്യചുംബനങ്ങളായ്.
നെഞ്ചിൽ പുതപ്പിച്ച പതാകയെ ഇരുകൈയിൽ ആദരവോടെ നീ ഏറ്റപ്പോഴും, കണ്ടു ഞാൻ നിൻ കണ്ണിൽ അഭിമാനത്താൽ എരിയുന്ന തീഗോളത്തെ.
ഇനിയൊന്ന് ജനിക്കിലീ പാരിൽ ഒന്നിച്ചീടാം,
ഈ ജന്മം ഭാരതാംബക്ക് കാവലാളായ്യ്.
.
.
.
.
.
.
.
.
.
.
.
.
.
.
#instaquotes #quotes #quotestoliveby #malayalam_typography #malayalam #kavitha #lyrics #poem #mallu #varikal #godsowncountry #mallugram #lettering #kerala #malayalamtypography #malayalamcaliography #malayalamkavitha #yathra_shoutout #love #lovequotes #malayali #ezhuthu #mallu #mallugram #keralite #malayalee #kavithaikal #malayalamquotes #malayalamkavitha #tagforlikes #tagforlikesapp #quotes

സ്വാതന്ത്രദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
.
ഗാന്ധിജി-ജനങ്ങൾ-സ്വാതന്ത്രം-
ആക്രമണങ്ങൾ... .
.
.
.

#salmanul549 #instaquotes #kavitha #varikal #mallugram #kerala #malayalamkavitha #love #tajuna_talsam #vidhya #kadalas #lettering #godsowncountry #yathra #malayalee #keralite #malayalam #malayalamcaliography #ezhuthu #lyrics #poems #malayalamquotes #kavithaikal
#independence

നമ്മുടെ രാജ്യമായ ഭാരതം മറ്റൊരു സ്വാതന്ത്യദിന പുലരി കൂടി കാണാനുള്ള ഒരുക്കത്തിലാണ്. സ്വതന്ത്ര്യം എന്ന വാക്കിന് തന്നെ പുതിയ അർത്ഥങ്ങളും നിർവ്വചനങ്ങളും തേടിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇത്തവണ നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
തനിക്കിഷ്ടമില്ലാത്തതിനെ അതിക്രൂരമായി തന്നെ നശിപ്പിച്ച് ഇല്ലാതാക്കുകയാണ് തന്റെ സ്വാതന്ത്ര്യം എന്ന് കരുതുന്നവർ നമ്മുടെ ഇടയിൽ ഏറെ വർദ്ധിച്ചിരിക്കുന്നു. തന്റെ ലൈംഗികദാഹം അടിച്ചേൽപ്പിക്കണ്ടവരാണ് സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും എന്ന് ചിന്തിക്കുന്നതിനോടൊപ്പം അത് തന്റെ സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്നവരുടെയും എണ്ണം കൂടിയിരിക്കുന്നു. രാജ്യ തലസ്ഥാനത്തിലെ പൊതുനിരത്തിൽ അന്ത്യശ്വാസം വലിച്ചു കിടക്കുന്നവന്റെ പോക്കറ്റടിക്കുന്നതാണ് തന്റെ സ്വാതന്ത്ര്യമെന്നും ചിലർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
നിരക്ഷരതയുടെ അന്ധകാരത്തില്‍
കഴിയാന്‍ …
അണയാത്ത വിശപ്പിന്‍റെ എരിതീയില്‍
പിടയാന്‍ …
ആകാശംമാത്രം മേല്ക്കൂമേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍
കൊടും തണുപ്പില്‍ മരവിച്ചു
മരിക്കാന്‍ …
കടക്കെണിയില്‍ കുരുങ്ങി
ആത്മഹത്യ ചെയ്യാന്‍ …
ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്
ഇതേ ആഗസ്ത് പതിനഞ്ച്
കടന്നുപോകുമ്പോഴും കോടിക്കണക്കിന്
ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യം..
ഇങ്ങിനെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഓരോ നിമിഷവും സ്വയം പുനർനിർണ്ണയിച്ചു കൊണ്ട്, ആണ്ടിൽ ഒരു ആഗസ്റ്റ് 15 വരുന്പോൾ ഫേസ് ബുക്ക് പ്രൊഫെൽ പിക്ചറും, വാട്സാപ്പിന്റെ ഡിപിയും ത്രിവർണ്ണ പതാകയാക്കി രാവിലെ ഉറക്കപായയിൽ നിന്നെഴുന്നേറ്റ് ടെലിവിഷനിൽ പരേഡും കണ്ട് മേരാ ഭാരത് മഹാൻ എന്നു പറഞ്ഞ് നമ്മളിൽ ഭൂരിഭാഗം പേരും ദേശസ്നേഹം ആവർത്തിച്ച് തെളിയിക്കുന്നു, ആശ്വസിക്കുന്നു, സംതൃപ്തിയടയുന്നു.. അതല്ല സ്വാതന്ത്ര്യം സത്യത്തിൽ നിന്നും വിരിയുന്നതാണ് സ്വാതന്ത്ര്യം... Jai Hind

Bvk

#Bvk #freedom #india #indipendanceday #instawrite #instaquotes #quotes #malayalamquotes #varikal #poetry #lyrics #kavitha #poem #lettering #mythoughts #mallu #keralagram #malayalamcaliography #malayalamtypography #yathra_shoutout #malappuram #kozhikode #kannurian #thalassery #kerala #keralite #godsowncountry

ചില നഷ്ട്ടങ്ങൾ ജീവിതകാലം മുഴുവനും വേട്ടയാടപ്പെടും.. എത്രയൊക്കെ ഇഷ്ട്ടങ്ങൾ കൊണ്ടു മൂടിയാലും... #Bvk #instawrite #instaquotes #quotes #malayalamquotes #varikal #poetry #lyrics #kavitha #poem #lettering #mythoughts #alonequotes #lost #mallu #keralagram #malayalamcaliography #malayalamtypography #yathra_shoutout #malappuram #kozhikode #kannurian #thalassery #kerala #keralite #godsowncountry

Most Popular Instagram Hashtags