#trollmallu

MOST RECENT

എ ഐ എഫ് എഫ് കഴിഞ്ഞ സീസണിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് മികച്ച താരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ബെംഗളൂരു എഫ് സിക്കും ഇന്ത്യന്‍ ടീമിനും ആയി ഈ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഛേത്രി നടത്തിയത്. ബെംഗളൂരു എഫ് സിയുടെ കഴിഞ്ഞ സീസണില്‍ ടോപ്സ്കോറര്‍ ആയിരുന്ന ഛേത്രി മികച്ച ബെംഗളൂരു എഫ് സി താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈസ്റ്റേണ്‍ സ്പോര്‍ടിംഗ് താരവും ഇന്ത്യന്‍ താരവുമായ കമലാദേവിയെ മികച്ച വനിതാ താരമായുന്‍ തിരഞ്ഞെടുത്തു. അനിരുദ്ധ് താപ പുരുഷന്മാരില്‍ മികച്ച എമേര്‍ജിംഗ് താരമായും, വനിതകളില്‍ ഇ പന്തോയി മികച്ച എമേര്‍ജിംഗ് താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റഫറിയായി സി അര്‍ ശ്രീകൃഷ്ണയെയും മികച്ച അസിസ്റ്റന്റ് റഫറിയായി സുമന്ത ദത്തയെയും തിരഞ്ഞെടുക്കപ്പെട്ടു.
കേരള ഫുട്ബോള്‍ അസോസിയേഷന് മികച്ച ഗ്രാസ് റൂട്ടിനുള്ള അവാര്‍ഡും ലഭിച്ചു.
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കടുത്ത ശിക്ഷ വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം മന്ത്രി സഭായോഗത്തില്‍ ആവശ്യപ്പെടും. ഇതിനായി നിലവിലുള്ള പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റമായി പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ നിയമമന്ത്രാലയം തയ്യാറെടുത്തുവരികയാണ്. ആണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം കൂടി ഉള്‍പ്പെടുത്തി പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മന്ത്രിസഭക്ക് മുന്നില്‍ വെക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം കൂടി ശക്തമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സിനിമാ സംവിധായിക ഇന്‍സിയ ധരിവാല ഓണ്‍ലൈന്‍ മാധ്യമം വഴി മുന്നോട്ടുവെച്ച പരാതി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി പിന്തുണച്ചിരുന്നു. ആണ്‍കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമം രാജ്യത്ത് മറന്നു പോകുന്ന സത്യമാണെന്നാണ് ധരിവാല വിശേഷിപ്പിച്ചത്. കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമം ഏതെങ്കിലും ഒരു ലിംഗത്തില്‍പെട്ടയാള്‍ക്കെതിരെ നടത്തുന്നതായി കണക്കാക്കാനാകില്ല. ലൈംഗികാതിക്രമത്തിന് വിധേയരായ ആണ്‍കുട്ടികള്‍ ഒരു ജീവിതകാലം മുഴുവന്‍ നിശ്ശബ്ദരായി കഴിയേണ്ടി വരുന്നു. ഇത് പരിഗണിക്കപ്പെടേണ്ട ഗൗരവമേറിയ കാര്യമാണെന്നും ധരിവാല നേരത്തേ പറഞ്ഞിരുന്നു. 2007 ല്‍ മന്ത്രാലയം 12,447 കുട്ടികളില്‍ നടത്തിയ അന്വേഷണത്തില്‍ പകുതി കുട്ടികളും ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നതായി കണ്ടെത്തിയിരുന്നു. അതില്‍ 53 ശതമാനം ആണ്‍കുട്ടികളാണ്.
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസൂത് ഓസില്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇനി ജര്‍മ്മനിക്കായി കളിക്കാനില്ല എന്ന് അറിയിച്ചത്. ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള 3 കത്തുകള്‍ വഴിയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ജര്‍മ്മന്‍ ടീമില്‍ ഏറ്റവും പഴി കേട്ട താരം ഓസിലായിരുന്നു. ലോകകപ്പിന് മുന്‍പ് തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗനെ ഓസിലും സഹ താരം ഗുണ്ടകനും സന്ദര്‍ശിച്ചതും ഏറെ വിവാദമായിരുന്നു. ഇതോടെ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ താരത്തിനെതിരെ കടുത്ത വിമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തന്റെ ടര്‍ക്കിഷ് വംശീയതയെ അവഹേളിച്ചുള്ള എന്നതടക്കമുള്ള ഓസിലിന്റെ ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയാകും എന്ന് ഉറപ്പാണ്. ജര്‍മ്മാനിക്കായി 92 മത്സരങ്ങള്‍ കളിച്ച താരം 23 ഗോളുകളും 33 അസിസ്റ്റുകളും സ്വന്തമാക്കി. 2014 ല്‍ ലോകകപ്പ് നേടിയ ടീമില്‍ നിര്‍ണായക ഘടകമായിരുന്നു ഓസില്‍.
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്സിന്‍ പെരാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സകരിയയും മുഹ്സിനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. E4 എന്‍റര്‍റ്റെയ്മെന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

ക​ള​ത്തി​ലും പു​റ​ത്തും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ള്‍​കൊ​ണ്ട്​ അ​മ്ബ​ര​പ്പി​ക്കു​ന്ന​ത്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ രീ​തി​യാ​ണ്. റ​യ​ല്‍ മ​ഡ്രി​ഡി​ല്‍​നി​ന്ന​്​ യു​വ​ന്‍​റ​സി​ലേ​ക്ക്​ കൂ​ടു​മാ​റി​യ സൂ​പ്പ​ര്‍ താ​രം അ​തി​നി​ട​യി​ല്‍ മ​റ്റൊ​രു നീ​ക്ക​ത്തി​ലൂ​​ടെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു. ലോ​ക​ക​പ്പ്​ ക​ഴി​ഞ്ഞ്​ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ച്ച ഗ്രീ​സി​ലെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക്​ ക്രി​സ്​​റ്റ്യാ​നോ ന​ല്‍​കി​യ ടി​പ്പ്​ കേ​ട്ടാ​ല്‍ ക​ണ്ണു​ത​ള്ളും- 20,000 യൂ​റോ. ഇ​ന്ത്യ​ന്‍ രൂ​പ​യി​ല്‍ ക​ണ​ക്കാ​ക്കി​യാ​ല്‍ 16 ല​ക്ഷം. ലോ​ക​ക​പ്പ്​ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പോ​ര്‍​ചു​ഗ​ല്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത്​ ഗ്രീ​സി​ലെ കോ​സ്​​റ്റ ന​വാ​റി​നോ​യി​ലെ ആ​ഡം​ബ​ര റി​സോ​ര്‍​ട്ടി​ലേ​ക്കാ​ണ്​ ക്രി​സ്​​റ്റ്യാ​നോ പ​റ​ന്ന​ത്. 10 ദി​വ​സ​ത്തെ സു​ഖ​വാ​സ​ത്തി​നി​ടെ ത​ങ്ങ​ളെ പ​രി​ച​രി​ച്ച ​ഹോ​ട്ട​ല്‍ സ്​​റ്റാ​ഫി​നെ താ​ര​ത്തി​ന്​ വ​ല്ലാ​തെ ഇ​ഷ്​​ട​മാ​യി. പാ​പ്പ​രാ​സി​ക​ളെ​യും ആ​രാ​ധ​ക​രെ​യും അ​ക​റ്റി​നി​ര്‍​ത്തി സ്വ​കാ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ച്ച​തി​നും ആ​തി​ഥ്യ​ത്തി​നു​മു​ള്ള പാ​രി​തോ​ഷി​ക​മാ​യി​ 10 പേ​ര്‍​ക്ക്​ 2000 യൂ​റോ വീ​തം സ​മ്മാ​നി​ച്ചാ​ണ്​ ഇ​വി​ടം വി​ട്ട​ത്.
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

''കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​നെ​ക്കു​റി​ച്ച്‌ അ​റി​യാം. ആ​രാ​ധ​ക​രെ​ക്കു​റി​ച്ചും കേ​ട്ടി​ട്ടു​ണ്ട്. അ​ത് അ​നു​ഭ​വി​ച്ച​റി​യാ​മ​ല്ലോ'' -കൊ​ച്ചി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്‌ മെ​ല്‍​ബ​ണ്‍ സി​റ്റി എ​ഫ്.​സി കോ​ച്ച്‌ വാ​റെ​ന്‍ ജോ​യ്സി​​െന്‍റ പ്ര​തി​ക​ര​ണം. ''ബ്ലാ​സ്​​റ്റേ​ഴ്സി​​െന്‍റ പ​രി​ശീ​ല​ക​നെ​യും ചി​ല ക​ളി​ക്കാ​രെ​യും അ​റി​യാം. മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വെ​ക്കാ​നാ​ണ് ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ആ​ള്‍​ക്കൂ​ട്ട​ത്തി​നു​മു​ന്നി​ല്‍ ക​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ന​ല്ല അ​വ​സ​ര​മാ​യാ​ണ് കാ​ണു​ന്ന​ത്. വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​യി​ലും സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ക​ളി​ക്കു​ന്ന​തും ഞ​ങ്ങ​ള്‍​ക്ക്​ മു​ത​ല്‍​ക്കൂ​ട്ടാ​കും'' -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ശ​നി​യാ​ഴ്ച രാ​വി​ലെ പ​ന​മ്ബി​ള്ളി ന​ഗ​ര്‍ സ്പോ​ര്‍​ട്സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടീ​മി​​െന്‍റ പ​രി​ശീ​ല​നം. ഉ​ച്ച​ക​ഴി​ഞ്ഞ് ചെ​റി​യ കു​ട്ടി​ക​ള്‍​ക്ക്​ ഫു​ട്ബാ​ള്‍ ക്ലി​നി​ക്കും സം​ഘ​ടി​പ്പി​ച്ചു. മൈ​ക്ക​ല്‍ ഹാ​ലെ​ര​ന്‍, ബ്രൂ​ണോ ഫോ​ര്‍ന​ലോ​രി, ജി​യാ​ന്‍ലു​ക്ക ഇ​നൂ​സി, 17കാ​ര​നാ​യ മൗ​ദി ന​ജാ​ര്‍ എ​ന്നി​വ​രാ​ണ് സ്ക്വാ​ഡി​ലെ മു​ന്നേ​റ്റ​നി​ര​ക്കാ​ര്‍. ഗോ​ള്‍കീ​പ്പ​ര്‍: ഡീ​ന്‍ ബൗ​സാ​നി​സ്, ജ​യിം​സ് ഡെ​ലി​യാ​നോ​വ്, ഗ​ലേ​കോ​വി​ച്ച്‌. പ്ര​തി​രോ​ധം: സ്‌​കോ​ട്ട് ജാ​മി​സ​ന്‍, ബാ​ര്‍ട്ട് ഷെ​ങ്കേ​വെ​ല്‍ഡ്, ഹാ​രി​സ​ണ്‍ ഡെ​ല്‍ബ്രി​ഡ്ജ്, ഡൈ​ല​ന്‍ പി​യേ​റി​യ​സ്, മി​ച്ച​ല്‍ ഗ്ര​ഹാം, അ​റ്റ്കി​ന്‍സ​ണ്‍. മ​ധ്യ​നി​ര: കൊ​ണോ​ര്‍ മെ​റ്റ്ക​ഫെ, ലൂ​ക്ക് ബ്ര​ട്ടാ​ന്‍, ഒ​സാ​മ മാ​ലി​ക്, ഡാ​രി​യോ വി​ഡോ​സി​ച്ച്‌, ആ​ന്‍​റ​ണി കാ​സെ​റ​സ്, റി​ലി മ​ക്ഗ്രീ, ലാ​ക്ല​ന്‍ വെ​യ്ല്‍സ്, ജോ​ഷ്വ ക​വാ​ലോ, റാ​മി ന​ജാ​റി​ന്‍, ല​ക്കോ​പ്പോ ലാ ​റോ​ക്ക, ആ​ന്‍​റ​ണി ലെ​സി​യോ​റ്റി​സ്.
.
.
#kbfc #Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

ഫ്രഞ്ച്‌ ഫുട്‌ബോള്‍ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ വിടില്ലെന്നു ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മര്‍. സാവോ പോളോയില്‍ തന്റെ സന്നദ്ധ സംഘടനയുടെ ഒരു ലേല പരിപാടിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണു നെയ്‌മര്‍ മനസ്‌ തുറന്നത്‌. കഴിഞ്ഞ വര്‍ഷമാണു നെയ്‌മര്‍ സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയില്‍ റെക്കോഡ്‌ തുകയ്‌ക്കു പി.എസ്‌.ജിയിലെത്തിയത്‌. നെയ്‌മര്‍ റയാല്‍ മാഡ്രിഡില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്‌തമായിരുന്നു. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ റയാല്‍ വിട്ടതോടെ പകരം നെയ്‌മര്‍ എത്തുമെന്നായിരുന്നു അഭ്യൂഹം. അഭ്യൂഹങ്ങള്‍ സത്യമാണെന്ന തോന്നലുണ്ടാക്കുന്നതിലാണു നിലപാട്‌ വ്യക്‌തമാക്കുന്നതെന്നു നെയ്‌മര്‍ പറഞ്ഞു. നെയ്‌മറിനെ വില്‍ക്കാന്‍ പി.എസ്‌.ജി. താല്‍പര്യം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പി.എസ്‌.ജി. അധികൃതര്‍ അത്തരം നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്നു നെയ്‌മര്‍ ആവര്‍ത്തിച്ചു. ബെല്‍ജിയം താരം ഈഡന്‍ ഹസാഡിന്റെ പിന്നാലെയാണു തങ്ങളെന്നു റയാല്‍ മാഡ്രിഡ്‌ പ്രസിഡന്റ്‌ ഫ്‌ളോറന്റീനോ പെരസ്‌ കഴിഞ്ഞ ദിവസം വ്യക്‌തമാക്കി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ചെല്‍സിക്കു വേണ്ടി കളിക്കുന്ന ഹസാഡ്‌ ക്ലബ്‌ വിടാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. റഷ്യ ലോകകപ്പില്‍ ഗ്രൗണ്ടിലെ വീഴ്‌ചയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പരിഹാസം നേരിട്ട താരമാണു നെയ്‌മര്‍. എതിരാളികള്‍ അടുത്തു കൂടി പോകുമ്ബോഴേക്കും പരുക്ക്‌ അഭിനയിച്ചു ഗ്രൗണ്ടില്‍ വീഴുന്ന നെയ്‌മറിന്‌ ഓസ്‌കാര്‍ കിട്ടും എന്നായിരുന്നു ട്രോളുകള്‍. ഗ്രൗണ്ടില്‍ എങ്ങനെ വീഴാമെന്ന്‌ വീഡിയോയിലൂടെ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കാന്‍ നെയ്‌മറിനായി. എങ്ങനെ വീഴാമെന്നു നെയ്‌മര്‍ കുട്ടികളെ പഠിപ്പിക്കുന്നതാണ്‌ വീഡിയോ. ചലഞ്ച്‌ ഡാഫാല്‍റ്റ (പോര്‍ചുഗീസ്‌ ഭാഷയില്‍ ഫ്രീ കിക്ക്‌) എന്ന ഹാഷ്‌ടാഗിലാണു വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌. പാര്‍ക്കിങ്‌ ഏരിയയില്‍ ചുറ്റും കൂടി നില്‍ക്കുന്ന കുട്ടികളോട്‌ നെയ്‌മര്‍ 1,2,3 ഗോ എന്നു പറയുമ്ബോള്‍ അവര്‍ ഗ്രൗണ്ടിലേക്കു വീഴുന്നു. ശേഷം ചിരിയോടെ അതൊരു 'ഫ്രീ കിക്കാ'ണെന്നും നെയ്‌മര്‍ വിളിച്ചുപറയുന്നു. നെയ്‌മറിന്റെ അഭിനയത്തെ പരിഹസിച്ച്‌ മെക്‌സിക്കോയിലെ ഒരു ക്ലബ്‌ മൈതാനം മുഴുവന്‍ പരുക്കഭിനയിച്ച്‌ ഉരുളുന്ന മത്സരം സംഘടിപ്പിച്ചിരുന്നു.
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും വ​ലി​ച്ചി​ഴ​ച്ച്‌ കാ​ര്‍ അ​ര​ക്കി​ലോ​മീ​റ്റ​ര്‍ ഓ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​ന​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. തെ​റ്റാ​യ ദി​ശ​യി​ല്‍ എ​ത്തി​യ വാ​ഹ​നം ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​ര​നെ​യും വ​ലി​ച്ചി​ഴ​ച്ച്‌ കാ​ര്‍ ഓ​ടി​യ​ത്. അ​പ്പ തം​ഖാ​നെ എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ല്‍​നി​ന്നു ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട​ത്. അ​പ്പ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​റാ​യ ജി​മി​ത് മെ​ഹ്ത​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. തെ​റ്റാ​യ ദി​ശ​യി​ല്‍ എ​ത്തി​യ വാ​ഹ​നം നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ മെ​ഹ്ത കാ​റി​ന്‍റെ വേ​ഗ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വാ​ഹ​നം ത​ട​ന്‍ ശ്ര​മി​ച്ച ത​ന്നെ ബോ​ണ​റ്റി​ലാ​ക്കി ഇ​യാ​ള്‍ വ​ലി​ച്ചി​ഴ​ച്ചെ​ന്നും അ​പ്പ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യാ​ത്ര​ക്കാ​ര്‍ റോ​ഡി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മെ​ഹ്ത വാ​ഹ​നം നി​ര്‍​ത്തി​യ​ത്.
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

പെട്ടു മോനെ പെട്ടു..!
.
.
#malayalam #trolls #trolltrollenz #malayalamtrolls #trollmalayalam #mallutroll #trollmallu #mykerala

അടിച്ചു മോനെ അടിച്...😂😂😝✌️
.
.
#malayalam #trolls #mallutroll #trollmallu #trolltrollenz #malayalamtrolls #trollmalayalam

എന്നും വാര്‍ത്തകളില്‍ നിറയുന്ന മുഖങ്ങളില്‍ ഒരാളാണ് ഋഷിരാജ് സിങ് .നടപടികളില്‍ വ്യത്യസ്ത പുലര്‍ത്തിയാണ് രൂപഭാവങ്ങളില്‍ തന്റെതായ ഒരു ടച്ച്‌ സൃഷ്ടിച്ച ഋഷിരാജ് സിങ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഒടുവില്‍ താന്‍ കൈകാര്യം ചെയ്യുന്ന എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് ഇരുന്നും അദ്ദേഹം ശക്തമായ ഇടപെടല്‍ നടത്തി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല, അദ്ദേഹത്തെ ശ്രദ്ധേയനാകുന്നത്. ഋഷിരാജ് സിങിന്റെ വര്‍ഷങ്ങളായുളള സൈക്കിള്‍ സവാരിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദിവസവും 24 കിലോമീറ്റര്‍ ദൂരമാണ് ഋഷിരാജ് സിങ് സൈക്കിള്‍ ചവിട്ടുന്നത്. ഉദാരശിരോമണി റോഡില്‍ നിന്നും എയര്‍പോര്‍ട്ട് വരെ പോയിവരും. രണ്ടു ദിശയിലുമായാണ് ഇത്രയും കിലോമീറ്റര്‍ ദൂരം അദ്ദേഹം സഞ്ചരിക്കുന്നത്. സൈക്കിളിങ്ങില്‍ സിങൊരു സിങ്കമാണ് എന്ന് പറഞ്ഞാലും തെറ്റില്ല. 'എത്ര നാളായെന്നു ചോദ്യമരുത്. കാരണം അതു കൈവിരലില്‍ കൂട്ടിയെടുക്കാനാവില്ല. സൈക്കിളായിരുന്നു എന്റെ ജീവിതം.. സ്‌കൂള്‍ നാളുകള്‍ മുതല്‍ ജീവിതത്തിന്റെ ഭാഗം' മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 'ചില ബൈക്കുകാര്‍ ഓവര്‍ സ്പീഡിലായിരിക്കും. ചിലര്‍ക്കു ഹെല്‍മറ്റുണ്ടാകില്ല. നമ്ബര്‍ നോട്ടുചെയ്തു ട്രാഫിക്കില്‍ അറിയിക്കും. അവര്‍ ഫൈനൊക്കെ ഈടാക്കുന്നുണ്ട്.' സൈക്കിള്‍ യാത്രയ്ക്കിടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഋഷിരാജ് സിങ് പറഞ്ഞു. അതുകൊണ്ട ഫ്രീക്കന്‍മാരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സാരം
.
.
#Kerala #india #keralanews #politics #instanews #breakingnews #headline #newsroom #debate #state #trollmallu #mallutroll #technology #tech #trend #trending

Most Popular Instagram Hashtags