#thattukada

MOST RECENT

ഇന്ന് ഉച്ചതിരിഞ്ഞു ജോലിയും കഴിഞ്ഞു ഓഫീസിൽ നിന്നും ഇറങ്ങാൻ നിന്നപ്പോൾ നല്ല മഴ. നേരം പോവാൻ ആയി facebook തുറന്നപ്പോഴാണ് Akash Narayan ന്റെ വടക്കേ സ്റ്റാന്റിലെ തട്ടുകടയിലെ Chicken Fry യുടെയും പൊറോട്ടയുടെയും post കണ്ടത്. കണ്ടപ്പോൾ തന്നെ ആഗ്രഹം പിന്നെ ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് മാറ്റി വക്കാൻ തോന്നിയില്ല. മഴയെയും അവഗണിച്ചു കൊണ്ട് പോയി 3 സെറ്റ്(ഒരു സെറ്റിൽ 3 എണ്ണം) പൊറോട്ടയും 3 Leg piece Chicken Fry യും വാങ്ങിക്കൊണ്ട് വന്നു കഴിച്ചു... പൊറോട്ട ഒടുക്കത്തെ taste ആയിരുന്നു... ചിക്കൻ ചൂട് അൽപ്പം കുറവായിരുന്നു... എന്നാൽ ഉഗ്രൻ taste ആയിരുന്നു. സാധാരണ പൊറോട്ടക്ക് തട്ടുകടകളിൽ നിന്നും ലഭിക്കുന്ന കറി വളരെ മോശമാവാറാണ് പതിവ്.. എന്നാൽ ഇവിയിടുത്തെ കിടു item ആയിരുന്നു. ആകെ 330Rs ആണ് bill. എല്ലാരും Try ചെയ്യുക. എന്റെ rating 3.5/5. Location കൃത്യമായി പറഞ്ഞാൽ Marikkar Royal Enfield Show room ന്റെ Opposite ആണ്..

Credits - @sudhi_a_pranesh

Join our Facebook group and like our Facebook page for more! Find the link in the description!



#eatatthrissur #food #love #foodie #foodlover #foodiesofinstagram #foodporn #foodgasm #foodphotography #foodlover #likeforlikes #likeforfollow #like4likes #follow #followtrain #instagood #instafood #instalike #picoftheday #ig_india #porotta #chicken #naadan #thattukada #naadanfood

Kappayum chalacurryum#nadanfood #nadancurry #thattukada

#thattukada...💙

Most Popular Instagram Hashtags