#sreenivasan

MOST RECENT

പാസഞ്ചർ, 2009 മെയ് 7ന് പുറത്തിറങ്ങിയ ചിത്രം .അഡ്വക്കറ്റ് നന്ദൻ മേനോൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ദിലീപേട്ടൻ ഇതിൽ അവതരിപ്പിച്ചത്. ശ്രീനി ഏട്ടന്റെയും ദിലീപേട്ടന്റെ മികച്ച ജോഡി മമ്തയുടെയും കൂട്ടുകെട്ട് കൂടി ആയപ്പോൾ സിനിമയുടെ മാറ്റ് കൂടി. രഞ്ജിത്ത് ശങ്കറിന്റെ ആദ്യ സിനിമയായിരുന്നു പാസഞ്ചർ.. ന്യു ജനറേഷൻ സിനിമകളുടെ തുടക്കമായിരുന്നു അത്.മലയാള സിനിമയുടെ സ്വഭാവമാറ്റം പെട്ടെന്ന് ഉൾക്കൊള്ളാൻ മലയാളികൾക്കുണ്ടായ പ്രയാസം ഇതിന്റെ വിജയത്തിന് പ്രതിസന്ധിയിലാക്കിയെങ്കിലും പിന്നീട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ സിനിമ ഇന്നായിരുന്നു പുറത്തിറക്കുന്നതെങ്കിൽ മോളിവുഡ് കണ്ട ഏറ്റവും മികച്ച വിജയങ്ങളുടെ പട്ടികയിൽ ഈ ചിത്രം ഉണ്ടായേനെ... #DFC

#dileepettan #mamtha #sreenivasan #passenger #malayalammovie

From tomorrow hit on your nearest theaters ! Aravindhante Adidhikal !

Facebook.com/cinemamonkey

#newrelease #film #movie #vineethsreenivasan #sreenivasan

വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, നിഖില വിമൽ, ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന എം മോഹനൻ ചിത്രം 'അരവിന്ദന്റെ അതിഥികൾ' ഏപ്രിൽ 27 (വെള്ളിയാഴ്ച) തീയേറ്ററുകളിൽ എത്തുന്നു 😍
#AravindanteAthidhikal #VineethSreenivasan #NikhilaVimal #Sreenivasan #AjuVarghese #WeAreMalayalees

Most Popular Instagram Hashtags