#skylanderzfrisbeeteamkerala

MOST RECENT

ഇന്നലെ 13/04/2018 വൈകുന്നേരം 7 മണിക്ക് ഞങ്ങൾ Sky Landerz Frisbee Team Kerala യും, Social media സുഹൃത്തുക്കളും ആലപ്പുഴ ബീച്ചിൽ ഒത്തുകൂടി . ആസിഫ എന്ന കുഞ്ഞു മാലാഖയ്ക്കും അവളുടെ മാതാ പിതാക്കൾക്കും നീതി ലഭിക്കാൻ വേണ്ടി. ഇടിയും , മിന്നലും , ശക്തമായ കാറ്റോടും കൂടി പെയ്ത മഴയ്ക്ക് പോലും ആ പ്രതിശേധത്തെ അണയ്ക്കാൻ ആയില്ല . Justice for ASIFA എന്ന ബാനറുകളുമായി മെഴുകുതിരികൾ കത്തിച്ച് ഞങ്ങൾ പ്രതിശേധം അറിയിച്ചു Justice for ASIFA , Stop Child ABUSE #justiceforasifa #justice #asifa #stopchildabuse #protest #candlelightprotest #alleppeybeach #skylanderz #skylanders #skylanderzfrisbeeteamkerala #akzcharlie #khaleelfrisbee #khaleelammu

ഇന്നത്തെ 11/04/2018 മലയാള മനോരമ പത്രത്തിൽ ഞങ്ങളുടെ Sky Landerz Frisbee Team Kerala യെ പറ്റി വന്ന വാർത്ത.. ഒത്തിരി നന്ദി മലയാളികളുടെ സ്വന്തം പത്രമായ മലയാള മനോരമയ്ക്ക് ... 👍🏻👍🏻👍🏻 #malayalamanorama #news #newspaper #manorama #frisbee #freestylefrisbee #freestyle #freestyler #ultimate #ultimatefrisbee #diving #divingcatch #frisbeediving #frisbeecatcher #alleppeytourism #alleppeybeach #alleppeydiaries #khaleelfrisbee #frisbeeindia #frisbeeinstagram #indianultimatefrisbee #indianultimate #indianfreestyler #frisbeelove #skylanderzfrisbeeteamkerala #keralateam #keralafrisbee #alleppeybeachfrisbee #discraft #vinex

Most Popular Instagram Hashtags