[PR] Gain and Get More Likes and Followers on Instagram.

#sivakamidevi

6 posts

TOP POSTS

MOST RECENT

Special show 2am :-)
Watching #bahubali2
#prabhas as great King #bahubali #anushka as angelic#Devasena #sathyaraj as strong#kattappa ....#ramyaKrishna as bold #sivakamidevi #rana as king villan #ballaldeva..... #bahubali2 #wkkb the great #mahishmathi #rajamauli #mmkeeravani

‌💪ബലി ബലി ബലി രാ ബലി സാഹോരേ 👑ബാഹുബലി👑.........
‌ഇന്ത്യൻ 🎬സിനിമക്ക് അഭിമാനമാണ് ബാഹുബലി എന്ന ഈ വിസ്മയ ചിത്രം...ഇന്ത്യൻ സിനിമ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ ദൃശ്യ വിസ്മയം.... 🎏പുരാതന ഇന്ത്യയുടെ ചരിത്രവും,പാരമ്പര്യവും പുതു തലമുറക്ക് ഗംഭീരമായി കാണിച്ചു തരുന്നുണ്ട്....🎠രാജവംശങ്ങളും, 🎯യുദ്ധ തന്ത്രങ്ങളും,🏰കൊട്ടാര സമുച്ചയങ്ങളും കൺകുളിക്കെ കാണാനുണ്ട് ഈ രാജമൗലി മാജിക്കിൽ....😱രോമാഞ്ചം കൊള്ളിക്കുന്ന എത്രയോ സീനുകൾ....കഥയും 🎼സംഗീതവും, കാഴ്ച്ചകളും ആദ്യ ഭാഗത്തേക്കാൾ അതി ഗംഭീരമാണ്....പെരുമ്പറയുടേയും കാഹളത്തിന്റേയും ശബ്ദം തിയേറ്റർ വിട്ടാലും കാതുകളിൽ മുഴങ്ങിനിൽക്കും. സംഘട്ടനരംഗങ്ങളും യുദ്ധരംഗങ്ങളും ത്രസിപ്പിക്കുന്നതാണ്. 👌പ്രഭാസ്, റാണാ, സത്യരാജ്, അനുഷ്ക എന്നിവരുടെ സ്ക്രീൻ പ്രസൻസിന് ഒരു 👏കയ്യടി നൽകേണ്ടിയിരിക്കുന്നു. വികാരഭരിതമായ രംഗങ്ങളിൽ സത്യരാജും രമ്യാ കൃഷ്ണനും മുന്നിട്ടുനിന്നപ്പോൾ ക്ലാസും മാസും സമം ചേർന്നതായിരുന്നു മറ്റ് മൂന്നുപേരുടേയും അഭിനയ മുഹൂർത്തങ്ങൾ.ലോക ക്ലാസിക് സിനിമകളുടെ കൂടെ ചേർക്കാം ബാഹുബലിയെയും....👐രാജമൗലി എന്ന മിസ്റ്റർ പെർഫെക്ഷണിസ്റ്റിന് സല്യൂട്ട്.... കണ്ട് കണ്ട് കൊതി തീർന്നില്ല.... പറഞ്ഞിട്ട് മതിയാവുന്നും ഇല്ല...
#prabhas as great King #bahubali #anushka as angelic#Devasena #sathyaraj as strong#kattappa ....#ramyaKrishna as bold #sivakamidevi #rana as king villan #ballaldeva..... #bahubali2 #wkkb the great #mahishmathi #rajamauli #mmkeeravani

Most Popular Instagram Hashtags