[PR] Gain and Get More Likes and Followers on Instagram.

#oraal

36 posts

TOP POSTS

#selfies trankilaza en la casa d la Tinker cn el asuntito dl oral d hist... #palestina #israel #conflictos #oraal

സൗഹൃദം..
.
.
പിണങ്ങിയാലും ഇണങ്ങിയാലും അടുക്കുന്ന ചുരുക്കം ചിലർ സന്തോഷങ്ങളിലും വിഷമങ്ങളിലും ഒരുപോലെ ചേക്കേറിയവർ... ആദ്യപടി കയറുമ്പോഴും അവസാന പടി ഇറങ്ങുമ്പോഴും കൈപ്പിടിച്ച് നിർത്തിയവർ കണ്ണുകളിൽ നോക്കി ഹൃദയമിടിപ്പിൻ താള വ്യത്യാസം തിരിച്ചറിയാൻ കഴിവുള്ളവർ... കരഞ്ഞു കാണിച്ചാലും മനസ്സലിയാത്ത ഒത്തിരി പേരുള്ളപ്പോൾ കണ്ണൊന്ന് കലങ്ങിയാൽ ഓടിയെത്തുന്ന ചുരുക്കം ചിലർ''''...മുഖം മനസ്സിന്റെ കണ്ണാടിയാവണമെങ്കിൽ ആ കണ്ണാടിയിൽ ചന്തം നോക്കാനും ചിലർ വേണം... ജീവിതമെന്ന ആഴക്കടൽ നീന്തിക്കടക്കുമ്പോൾ നമ്മളേക്കാൾ വിലയേറിയവർ .... ജീവിത സുന്ദര നിമിഷങ്ങളെ സ്നേഹത്തോടെ താലോലിച്ചവർ.... ജനനത്തിനും മരണത്തിനും ഇടയിൽ തന്റേതെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ കഴിയുന്ന ചിലർ ' ...മുഖം നോക്കി മനസ്സ് വായിക്കാൻ കഴിയുന്നവരാണ് നമ്മുടെ ഒരോരുത്തരുടെയും സമ്പാദ്യം...സൗഹൃദം അതിലും മഹത്തായ ഒന്ന് ജീവിതത്തിൽ ഇല്ല
.
.
#oraal

#Oraal Malayalam Shortfilm 🙂
please do view and support 🙂 😀
#Link.................... https://youtu.be/ZwbszQsnr8Y #l4l👍 #f4f

Ergens gaat een marketingjongen helemaal stuk van het lachen. (via Twitter @SterkNikki) #oraal #or #bijenkorf #fail

#Oraal #shortfilm releasing today... ☺

"Things this silhouette has to say about me are few murky tales"
.
#ഞാൻ #malayalamquotes #translated #chumma #randomthought #totd #machanism #oraal

തേടുന്നു..
.
.
ഞാന്‍ തേടുന്നു
എന്നെ തന്നെ
മറഞ്ഞിരിക്കുന്ന
അകലെയല്ലെങ്ങിലും എത്തിപ്പിടിക്കാനാവാത്ത 
എന്നെ തന്നെ ഞാന്‍ തേടുന്നു
ഇരുട്ടില്‍ നിഴലിനെ തേടുന്ന പോലെ
ഈ പകലില്‍ ഞാന്‍ എന്നെ തേടുന്നു 
അറിയില്ല 
എന്നെ കണ്ടു കിട്ടോമോ എന്ന്?
എന്നാലും വെറുതെ
തേടിക്കൊണ്ടേ ഇരിക്കുന്നു
കണ്ടു പിടിച്ചാല്‍ പിന്നെ ഞാനെന്തു ചെയ്യും? പിന്നെയും എന്തൊക്കെയോ തേടിയേക്കാം
ഈ തേടല്‍ തന്നെയോ ജീവിതം?
അറിയില്ല
എന്നിരിക്കിലും ഞാന്‍ എന്റെ തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു
അന്ത്യമില്ലാത്ത അനന്തമായ തിരച്ചില്‍ എന്താണ് തേടുന്നതെന്നു പോലുമറിയാതെ
വെറുതെ തെടിക്കൊണ്ടേ ഇരിക്കുന്നു
#oraal

MOST RECENT

Ben jij een cunnilingus pro? Er zijn talloze tutorials te vinden op het internet over hoe je je haar op moet steken, je tuin winter-klaar maakt of een algebraïsche som oplost. Enthousiaster werd men toen enkele jongens claimden met behulp van de app ‘Lickster’ van iedereen een befkoning(in) te kunnen maken. Lees erover op Bedmanieren.nl.
.
.
.
.
.
Beeld: elitedaily.com #cunnilingus101 #cunniligus #beffen #oral #oralsex #oraal #app #befkoning #vulva #vagina #femalesexpartner #tutorials #lickster #sex #bedmanieren

പ്രകൃതി
.
.
പ്രകൃതിയെക്കുറിച്ചു വര്ണ്ണിനക്കാത്ത കവികളില്ല, പാടാത്ത ഗായകരില്ല,വരക്കാത്ത ചിത്രകാരില്ല… കാരണം? പ്രകൃതി അത്രയ്ക്ക് മനോഹരിയാണ് -അതൊരു പ്രപഞ്ച സത്യമാണ്. അഥവാ, എത്ര വര്ണ്ണി ച്ചാലും, എത്ര പാടിയാലും, എത്ര വരച്ചാലും അതൊന്നും അധികമേയല്ല! ചുരുക്കത്തില്, പ്രകൃതിയുടെ നിർവചനം അതിനെല്ലാം എത്രയോ അതീതം!
#oraal

ന്റെ നാട്
.
.
ദൂരെ ദൂരെ മലയുടെ മറവില്‍ എന്നുടെ നാട് കേരളം
പച്ച പട്ടു പുതച്ചു കിടക്കും
സുന്ദര സുരഭില കേരളം
എന്നുടെ മനസ്സില്‍ ഇന്നും അവളൊരു
മോഹിനിയായി വിളങ്ങുന്നു

പുഴകള്‍ , മലകള്‍ , മൊട്ടക്കുന്നുകള്‍
നെന്മണി വിളയും പാടങ്ങള്‍
പാടവരമ്പില്‍ നിര നിരയായി
നെന്മണി കൊത്തി നടക്കും കിളികള്‍
കലപില കലപില കൂട്ടുന്നു

കാറ്റേറ്റുലയും തെങ്ങോലകളും
പാലകള്‍ പൂക്കും പൂങ്കവുകളും
അമ്പലമുറ്റത്ത്‌ ആല്‍ത്തറ  കാണാം യക്ഷി പനകള്‍ കണ്ടീടാം
ഈ കാറ്റിന്‍ പൂമണമേറ്റു നടന്നീടാം പുഴതന്‍ കരയില്‍ ഓലയാല്‍ മേഞ്ഞൊരു

കൊച്ചു കുടിലുമെനിക്കുണ്ടേ
സ്നേഹപ്പലൂട്ടുമോരമ്മയുണ്ടേ

വാത്സല്യ കനിയയോരച്ചനുണ്ടേ
ഓരോ ദിനവും ഓരോ നിമിഷവും
മനസ്സാലിവിടെ ഞാന്‍ എത്തീടും!!!
#oraal

തേടുന്നു..
.
.
ഞാന്‍ തേടുന്നു
എന്നെ തന്നെ
മറഞ്ഞിരിക്കുന്ന
അകലെയല്ലെങ്ങിലും എത്തിപ്പിടിക്കാനാവാത്ത 
എന്നെ തന്നെ ഞാന്‍ തേടുന്നു
ഇരുട്ടില്‍ നിഴലിനെ തേടുന്ന പോലെ
ഈ പകലില്‍ ഞാന്‍ എന്നെ തേടുന്നു 
അറിയില്ല 
എന്നെ കണ്ടു കിട്ടോമോ എന്ന്?
എന്നാലും വെറുതെ
തേടിക്കൊണ്ടേ ഇരിക്കുന്നു
കണ്ടു പിടിച്ചാല്‍ പിന്നെ ഞാനെന്തു ചെയ്യും? പിന്നെയും എന്തൊക്കെയോ തേടിയേക്കാം
ഈ തേടല്‍ തന്നെയോ ജീവിതം?
അറിയില്ല
എന്നിരിക്കിലും ഞാന്‍ എന്റെ തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു
അന്ത്യമില്ലാത്ത അനന്തമായ തിരച്ചില്‍ എന്താണ് തേടുന്നതെന്നു പോലുമറിയാതെ
വെറുതെ തെടിക്കൊണ്ടേ ഇരിക്കുന്നു
#oraal

സൗഹൃദം..
.
.
പിണങ്ങിയാലും ഇണങ്ങിയാലും അടുക്കുന്ന ചുരുക്കം ചിലർ സന്തോഷങ്ങളിലും വിഷമങ്ങളിലും ഒരുപോലെ ചേക്കേറിയവർ... ആദ്യപടി കയറുമ്പോഴും അവസാന പടി ഇറങ്ങുമ്പോഴും കൈപ്പിടിച്ച് നിർത്തിയവർ കണ്ണുകളിൽ നോക്കി ഹൃദയമിടിപ്പിൻ താള വ്യത്യാസം തിരിച്ചറിയാൻ കഴിവുള്ളവർ... കരഞ്ഞു കാണിച്ചാലും മനസ്സലിയാത്ത ഒത്തിരി പേരുള്ളപ്പോൾ കണ്ണൊന്ന് കലങ്ങിയാൽ ഓടിയെത്തുന്ന ചുരുക്കം ചിലർ''''...മുഖം മനസ്സിന്റെ കണ്ണാടിയാവണമെങ്കിൽ ആ കണ്ണാടിയിൽ ചന്തം നോക്കാനും ചിലർ വേണം... ജീവിതമെന്ന ആഴക്കടൽ നീന്തിക്കടക്കുമ്പോൾ നമ്മളേക്കാൾ വിലയേറിയവർ .... ജീവിത സുന്ദര നിമിഷങ്ങളെ സ്നേഹത്തോടെ താലോലിച്ചവർ.... ജനനത്തിനും മരണത്തിനും ഇടയിൽ തന്റേതെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ കഴിയുന്ന ചിലർ ' ...മുഖം നോക്കി മനസ്സ് വായിക്കാൻ കഴിയുന്നവരാണ് നമ്മുടെ ഒരോരുത്തരുടെയും സമ്പാദ്യം...സൗഹൃദം അതിലും മഹത്തായ ഒന്ന് ജീവിതത്തിൽ ഇല്ല
.
.
#oraal

നീ പ്രണയത്തിന്റെ വന്യവനമാണ്‌. ഞാനെന്ന വെളിച്ചം ഒട്ടുമില്ലാത്ത വനം. ~ ഒരാൾ

#oraal #malayalam .
.
.
.
.

#thatkeralalife #visitkerala #keralatourism #vsco #vscoindia #vscokerala #vscofilter #indiatravelgram #indiapictures #storiesofindia #indiaclicks #incredibleindia #inspiroIndia #lonelyplanetindia #mypixeldiary #artofvisuals #bokeh
#igramming_india #doyoutravel
#mypixeldairy #vsco #visualcollective #wanderersofindia #randomclicks #evening #warm #yellow

Most Popular Instagram Hashtags