[PR] Gain and Get More Likes and Followers on Instagram.

#oct_9

44 posts

TOP POSTS

Caption che. നിന്റെ മൗനംപോലും നൂറ്റാണ്ടുകൾ താണ്ടിയാകലുന്ന ഗർജ്ജനമാണ്...
നിന്റെ ശരീരമേതുചതുപ്പിലൊളിപ്പിച്ചാലും നേരിന്റെ പോരാട്ടങ്ങളിൽ ഇരമ്പിയെത്തുന്ന യവ്വനങ്ങളിൽ ആത്മത്യാഗത്തിന്റെ അനശ്വരശബ്ദമായി നിന്റെ വാക്കുകൾ മുഴങ്ങിനിൽക്കുന്നു..
#കൊല്ലാം_പക്ഷെ_തോൽപ്പിക്കാനാവില്ല
#Che_Guvera #oct_9

മറ്റൊരാൾക്ക്‌ ലഭിച്ചു എന്നു അസൂയപ്പെടാൻ പറ്റാത്ത ഒരേ ഒരു കാര്യം മരണം മാത്രമാണു...എന്നാൽ മരിച്ചാൽ ഇങ്ങനെ മരിക്കണമെന്ന് മരണം കൊണ്ട്‌ പോലും മനുഷ്യനെ അസൂയപ്പെടുത്തിയ ഒരേ ഒരു മനുഷ്യൻ.... #che #oct_9

#che 😍
#oct_9 💪

#Oct_9 ★കൊല്ലാം...പക്ഷെ തോല്പിക്കാനാവില്ല..★✊💪 #Che❤️❤️

MOST RECENT

9 ∥Capture the most significant moment
#Oct_9
credit to @peixxuan_

മറ്റൊരാൾക്ക്‌ ലഭിച്ചു എന്നു അസൂയപ്പെടാൻ പറ്റാത്ത ഒരേ ഒരു കാര്യം മരണം മാത്രമാണു...എന്നാൽ മരിച്ചാൽ ഇങ്ങനെ മരിക്കണമെന്ന് മരണം കൊണ്ട്‌ പോലും മനുഷ്യനെ അസൂയപ്പെടുത്തിയ ഒരേ ഒരു മനുഷ്യൻ.... #che #oct_9

#Oct_9
💪💪💪

#CHE
#oct_9
ലോകത്തിന്റ വിപ്ലവകാരി

"The revolution is not an apple that falls when it is ripe. You have to make it fall" "Better to die standing,than to live on your knees" "If I loose,it will not mean that it was impossible to win"

#Che
#cheguevara
#oct_9
#revalution
#republic
#legend

''If you tremble with indignation at every injustice then you are a comrade of mine.'' Ernesto Che Guevara

#oct_9

#che 😍
#oct_9 💪

#che
#oct_9
#viva_revalution 💪

ലോകത്ത് നടമാടുന്ന അനീതികള്‍ക്കെതിരെ താങ്കള്‍ പ്രതികരിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ സഖാക്കളാണ് - ചെഗുവേര

മരണപെട്ടു 50 വർഷം കഴിഞ്ഞിട്ടും ഇന്നും സംഘപരിവാറിന്റെ ഉറക്കം കെടുത്താൻ കഴിയുന്നെണ്ടെങ്കിൽ.. ആ മനുഷ്യന്റെ പേര് #ചെഗുവേര എന്ന് തന്നെയായിരിക്കും ആ പാർട്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടി മാത്രമായിരിക്കും.......... ഇന്നത്തെ ഇരുട്ടിനേക്കാൾ നാളത്തെ വെളിച്ചമാണെന്റെ പ്രതീക്ഷ...... #അഭിമാനമാണ് #അഹങ്കാരമാണ് #ഞങ്ങൾ #കമ്മ്യൂണിസ്റുകാർക് #ഈ #സഖാവ്
#oct_9
#സഖാവ്_ചെ_ഗുവേര_രക്തസാക്ഷി_ദിനം 💪❤

അടിമയായി ജീവിക്കുന്നതിൽ നല്ലത് പോരാളിയായി മരിക്കുന്നതാണ്
#che
#oct_9
#Red_Salute

ഈ അസ്തമയത്തില് എനിക്ക് നിരാശയില്ല. നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ.
_ചെ_
.
സഖാവ് ചെ ഗുവേര രക്തസാക്ഷി ദിനം #oct_9 #ernasto #red #myart #hastalavictoriasiempre

കാലത്തിന് മറികടക്കാനാവാത്ത പോരാളി
#oct_9 #che #hastalavictoria #viva_revolution 💪

Most Popular Instagram Hashtags