[PR] Gain and Get More Likes and Followers on Instagram.

#my_thalassery

697 posts

TOP POSTS

'വെനീസിനേ പോലും തോല്പിക്കുന്ന സുന്ദരിക്ക് കാലം നൽകിയ പേരാണ് തല ചേരി'
.
.#my_thalassery #ig_kannur #beautyofthalassery #thalasserykkar #thalassery #ente_kannur #mycameramyviews #seeworldthroughmyeyes #mylifemyviews #mylifestory #thalasserythalayiharbor #morningscenes #morningbliss #parvezelahiphotography #gorproindia #goprokerala #hero6black #goprohero6 #goproin

*ഉത്തരേന്ത്യൻ യാത്ര കഴിഞ്ഞ്‌ തിരിച്ച് എത്തിയ പർവേസ് ഇലാഹിക്ക് ജന്മനാട്ടിൽ സ്വീകരണം* പ്രിയ സുഹൃത്തുക്കളെ, പ്രണയമാണ് യാത്രയോട് കണ്ണൂർ യൂണിറ്റ് മീറ്റും, ഉത്തരേന്ത്യൻ യാത്ര കഴിഞ്ഞ്‌ തിരിച്ച് എത്തിയ പർവേസ് ഇലാഹിക്ക് Oct 15 (ഞായർ ) ഓവര്‍ബറീസ് ഫോളി, തലശ്ശേരി യുടെ മടിത്തട്ടിൽ വച്ച് സ്വീകരണം നടത്താൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.. തലശ്ശേരിയുടെ മുഖങ്ങൾ മനോഹര ഫ്രയിമുകളിലും അതിലും മനോഹരമായ വാക്കുകളിലൂടെയും നമുക്ക് എത്തിച്ചുതരുന്ന പർവേസ് ഇലാഹി തലശ്ശേരിയുടെ അഭിമാനാമാണ്.. എല്ലാവർക്കും ഒരു പ്രചോദനവും, മാതൃക ആണ് പർവേസ് ഇലാഹി യുടെ ഓരോ ഫോട്ടോസും.. സ്വീകരണത്തിലേക്കു Oct 15 (ഞായർ ) 4.30pm തലശ്ശേരി ഓവര്‍ബറീസ് ഫോളിയിൽ എല്ലാ സഞ്ചാരികളെയും, പ്രിയ നാട്ടുകാരെയും ക്ഷണിക്കുന്നു... യാത്രയെന്ന വാക്കിനെ ഒരു പോലെ മനോവികാരമാക്കി മാറ്റിയ.. ജില്ലയുടെ പല കോണുകളിലുമുള്ള പരസ്പരം നേരിൽ കണ്ടിട്ടു പോലുമില്ലാത്ത... ഒരു കൂട്ടം സുഹൃത്തുക്കൾ തമ്മിൽ പരസ്പരം പരിചയപ്പെടുവാനും, പരിചയം പുതുക്കുവാനും ഈ ഒരു വേദി സഹായിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. സ്വീകരണ പരിപാടിയിലേക്ക് വരുന്നവർ താഴെ കാണുന്ന നമ്പറിൽ വാട്‌സ്ആപ്പ് അയക്കുക.. നിഖിൽ രമേശ്
9747100002 🍃അഡ്മിൻ പാനൽ *പ്രണയമാണ് യാത്രയോട്*
#my_thalassery #thalasserytorohingyancamp #rohingya #rohingyancamp

#Repost @my_thalassery with @repostapp
・・・
@Regrann from @agilanvar "Thalassery's new ice cream dominators🍲 @faloodaworldthalassery 👍"
#my_thalassery
#thalasseryvibes #thalasseryrestaurant #Thalasseryfocus
DM/TAG US FOR FEATURING 👍

The evenings in thalassery 😘😍😍😍
#my_thalassery

//Every day in our cafe,We have a ceremonial hand-torching of hot sauce on every slice of our dish "sizzling brownie".We could watch this all day.What about you? 🍰😊
#thalasseryfood#my_thalassery#foodstagram

The wall of colors.
#my_thalassery

MOST RECENT

'വെനീസിനേ പോലും തോല്പിക്കുന്ന സുന്ദരിക്ക് കാലം നൽകിയ പേരാണ് തല ചേരി'
.
.#my_thalassery #ig_kannur #beautyofthalassery #thalasserykkar #thalassery #ente_kannur #mycameramyviews #seeworldthroughmyeyes #mylifemyviews #mylifestory #thalasserythalayiharbor #morningscenes #morningbliss #parvezelahiphotography #gorproindia #goprokerala #hero6black #goprohero6 #goproin

All the best traveler
@Regrann from @elahi_parvez - നന്ദി .....
ഈ സ്നേഹത്തിനും, പിന്തുണയ്ക്കും വാക്കുകൾ കൊണ്ട് എങ്ങനെ നന്ദി പറയണമെന്നറിയില്ല,
റോഹിൻഗ്യൻ ജീവിതങ്ങൾ തേടി നടത്തിയ ആ യാത്രയേ ഇന്ന് എന്റെ ജന്മ നാട്ടിൽ വച്ചു ആദരിച്ചിരിക്കുകയാണ്, 'പ്രണയമാണ് യാത്രയോടു' എന്ന സഞ്ചാരികളുടെ കൂട്ടായ്മയ്ക്ക്​​ ഒരുപാട് നന്ദി , ഒപ്പം എന്നും എന്റെ കൂടേ തോളോട് തോൾ ചേർന്നു നിന്ന സഹ സഞ്ചാരികൾക്കും , തലശ്ശേരി കൂട്ടം എന്ന സൗഹൃദ കൂട്ടായ്‌മയ്ക്കും എന്റെ കൂപ്പുകൈ.
ഈ ആദരം എനിക്കുള്ളതല്ല ഇത് അവർക്കുള്ളതാണ്, ഡൽഹിയുടെ മാറിൽ നരക തുല്യ ജീവിതം നയിക്കുന്ന റോഹിൻഗ്യൻ ബാല്യത്തിന് സമർപിക്കുന്നു ഈ ആദരം.
-പർവേസ് ഇലാഹി
.
#my_thalassery #thalasserydays #pranayamanuyathrayod #thalassery #travelmemoir #travelingram #ig_kannur #parvezelahiphotography - #regrann

നന്ദി .....
ഈ സ്നേഹത്തിനും, പിന്തുണയ്ക്കും വാക്കുകൾ കൊണ്ട് എങ്ങനെ നന്ദി പറയണമെന്നറിയില്ല,
റോഹിൻഗ്യൻ ജീവിതങ്ങൾ തേടി നടത്തിയ ആ യാത്രയേ ഇന്ന് എന്റെ ജന്മ നാട്ടിൽ വച്ചു ആദരിച്ചിരിക്കുകയാണ്, 'പ്രണയമാണ് യാത്രയോടു' എന്ന സഞ്ചാരികളുടെ കൂട്ടായ്മയ്ക്ക്​​ ഒരുപാട് നന്ദി , ഒപ്പം എന്നും എന്റെ കൂടേ തോളോട് തോൾ ചേർന്നു നിന്ന സഹ സഞ്ചാരികൾക്കും , തലശ്ശേരി കൂട്ടം എന്ന സൗഹൃദ കൂട്ടായ്‌മയ്ക്കും എന്റെ കൂപ്പുകൈ.
ഈ ആദരം എനിക്കുള്ളതല്ല ഇത് അവർക്കുള്ളതാണ്, ഡൽഹിയുടെ മാറിൽ നരക തുല്യ ജീവിതം നയിക്കുന്ന റോഹിൻഗ്യൻ ബാല്യത്തിന് സമർപിക്കുന്നു ഈ ആദരം.
-പർവേസ് ഇലാഹി
.
#my_thalassery #thalasserydays #pranayamanuyathrayod #thalassery #travelmemoir #travelingram #ig_kannur #parvezelahiphotography

*ഉത്തരേന്ത്യൻ യാത്ര കഴിഞ്ഞ്‌ തിരിച്ച് എത്തിയ പർവേസ് ഇലാഹിക്ക് ജന്മനാട്ടിൽ സ്വീകരണം* പ്രിയ സുഹൃത്തുക്കളെ, പ്രണയമാണ് യാത്രയോട് കണ്ണൂർ യൂണിറ്റ് മീറ്റും, ഉത്തരേന്ത്യൻ യാത്ര കഴിഞ്ഞ്‌ തിരിച്ച് എത്തിയ പർവേസ് ഇലാഹിക്ക് Oct 15 (ഞായർ ) ഓവര്‍ബറീസ് ഫോളി, തലശ്ശേരി യുടെ മടിത്തട്ടിൽ വച്ച് സ്വീകരണം നടത്താൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.. തലശ്ശേരിയുടെ മുഖങ്ങൾ മനോഹര ഫ്രയിമുകളിലും അതിലും മനോഹരമായ വാക്കുകളിലൂടെയും നമുക്ക് എത്തിച്ചുതരുന്ന പർവേസ് ഇലാഹി തലശ്ശേരിയുടെ അഭിമാനാമാണ്.. എല്ലാവർക്കും ഒരു പ്രചോദനവും, മാതൃക ആണ് പർവേസ് ഇലാഹി യുടെ ഓരോ ഫോട്ടോസും.. സ്വീകരണത്തിലേക്കു Oct 15 (ഞായർ ) 4.30pm തലശ്ശേരി ഓവര്‍ബറീസ് ഫോളിയിൽ എല്ലാ സഞ്ചാരികളെയും, പ്രിയ നാട്ടുകാരെയും ക്ഷണിക്കുന്നു... യാത്രയെന്ന വാക്കിനെ ഒരു പോലെ മനോവികാരമാക്കി മാറ്റിയ.. ജില്ലയുടെ പല കോണുകളിലുമുള്ള പരസ്പരം നേരിൽ കണ്ടിട്ടു പോലുമില്ലാത്ത... ഒരു കൂട്ടം സുഹൃത്തുക്കൾ തമ്മിൽ പരസ്പരം പരിചയപ്പെടുവാനും, പരിചയം പുതുക്കുവാനും ഈ ഒരു വേദി സഹായിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. സ്വീകരണ പരിപാടിയിലേക്ക് വരുന്നവർ താഴെ കാണുന്ന നമ്പറിൽ വാട്‌സ്ആപ്പ് അയക്കുക.. നിഖിൽ രമേശ്
9747100002 🍃അഡ്മിൻ പാനൽ *പ്രണയമാണ് യാത്രയോട്*
#my_thalassery #thalasserytorohingyancamp #rohingya #rohingyancamp

Most Popular Instagram Hashtags