#malluwood

MOST RECENT

നരേൻ

ഒരു നടന് തന്റെ അഭിനയ ജീവിതം തുടങ്ങുമ്പോൾ തന്നെ മികച്ചതും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതുമായ കഥാപാത്രം കിട്ടുക എന്നത് വളരെ വലിയ ഒരു ഭാഗ്യമാണ്, അത്തരത്തിൽ ഒരു ഭാഗ്യം കിട്ടിയ നടനാണ് നരേൻ. ക്ലാസ്മേറ്റ്സ്‌ സിനിമയിൽ ചാക്കോച്ചനു വേണ്ടി ലാൽ ജോസ് മാറ്റിവെച്ചിരുന്ന വേഷം പിന്നീട് പല കാരണങ്ങളാൽ നരേനെ തേടിയെത്തി ഒരുപക്ഷെ ഇന്നും ഈ നടന്റെ ഏറ്റവും മികച്ചതും പ്രേക്ഷക പിന്തുണ ലഭിച്ചതുമായ ഒരു വേഷമാണ് ഇത്. അതുപോലെ തന്നെ അച്ചുവിന്റെ അമ്മയിലെ നായക വേഷവും വളരെ മികച്ചു നിന്നു. തുടക്കകാലത്ത് തന്നെ ഇത്തരം മികച്ച വേഷങ്ങൾ ചെയ്‌തെങ്കിലും പിന്നീട് ഈ നിലവാരത്തിലുള്ള വേഷങ്ങൾ ഈ നടന് ചെയ്യാൻ സാധിച്ചില്ല,ചിലതിൽ നായക വേഷവും ചെയ്തു പക്ഷെ ഒന്നും ശ്രദ്ധിക്കപെട്ടില്ല.പൃഥ്വിരാജിന്റെ കൂടെയുള്ള ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ(റോബിൻഹുഡ്,അയാളും ഞാനും തമ്മിൽ, ആദം ജോൺ)ഒരുപാട് ഇഷ്ടമാണ്.വളരെ പക്വത നിറഞ്ഞ അഭിനയമാണ് നരേന്റെത്. ഇനിയിപ്പോൾ ലാലേട്ടന്റെ ഒടിയനിൽ നരേൻ ഒരു സുപ്രധാന കഥാപാത്രം ചെയ്യുന്നുണ്ട് എന്നറിഞ്ഞു, ഈ കഥാപാത്രം ഇദ്ദേഹത്തിന്റെ ഒരു മികച്ച തിരിച്ചു വരവിന് വഴി ഒരുക്കട്ടെ എന്ന് ആശംസിക്കുന്നു.... #narain #mohanlal #mollywood #malluwood
@Malluwood

▪️Foldable RayBan 👓
▫️Price : 649/-
▪️Free Shipping Across all Major Cities of India.
▫️For More Details 👉🏻DM
▪️What'sApp : 989 820 4547
▫️Follow @yolo_9785 For Amazing Products
.
.
.
#vashi #mumbai #navimumbai #dombivli #nerul #bestgift #forher #everydaymumbai #banglore #alibag #lonavala #ambyvalley #thane #rajkot #mallu #mallus #malluwood #mallugram #malluproud #mallugirl #malluactress #ahmedabad #palanpur

ബെസ്റ്റ് ആക്ടർ 😘 മോഹൻ ബോംബെ 👌❤
Follow 👉@iam_a_mammootty_fan 👈

#mallugram #malluwood #trollmachans #trollmovies #bestactor

പഞ്ചവര്ണത്ത വിജയകരമായി പ്രേദര്ശനം തുടരുന്നു 😊😊😊
#kunchackobobanonline😘 #kunchackoboban #jayaram #pisharadi #darmajanbolgaty #malluwood #mollywood #kerala #panchavarnathatha

Tag that mechanical engineer
@ept_offl

Most Popular Instagram Hashtags