#malaylamvideo

104 posts

TOP POSTS

"അദ്ദേഹം പറഞ്ഞു: 'എന്നാല്‍ (പിന്നെ) അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു യാതൊരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ്യാത്തതിനെ നിങ്ങള്‍ ആരാധിക്കുകയാണോ?!"
"ഛെ! നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും! [ലജ്ജാവഹം!] നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ?!'"
Quran 21:66-67

വിശദീകരണം

ഇവയെ ആരാധ്യ വസ്തുക്കളായി സ്വീകരിച്ചതില്‍ നിങ്ങളോടും, അവയോടും എനിക്കുള്ള അറപ്പും, വെറുപ്പും ഞാനിതാ തുറന്നു പ്രഖ്യാപിക്കുന്നു! അല്‍പമെങ്കിലും ബുദ്ധി കൊടുത്ത് നിങ്ങള്‍ക്കൊന്നു ചിന്തിച്ചുനോക്കിക്കൂടെ?! എന്നു സാരം. അനുകരണം മതാടിസ്ഥാനമാക്കിയ അവര്‍ അതിനു തയ്യാറാവുക എളുപ്പമല്ലല്ലോ. അവര്‍ കയ്യൂക്കും, അക്രമവും തന്നെ നടത്തുവാന്‍ തീരുമാനിച്ചു. എന്തു കടുംകൈ ഉപയോഗിച്ചും തങ്ങളുടെ വിഗ്രഹങ്ങളെ രക്ഷിക്കുമെന്ന് അവരുടെ ദുരഭിമാനം അവരോടു ശാസിച്ചു: -----------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf
#മലയാളം #ഖുർആൻ
#dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise
#islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
follow us on insta
https://www.instagram.com/malayalamquran1/
follow us on twitter
https://twitter.com/malayalamquran1
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

14. തീര്‍ച്ചയായും, (ആത്മ) പരിശുദ്ധി നേടിയവന്‍ ഭാഗ്യം പ്രാപിച്ചു. 15. തന്റെَ രക്ഷിതാവിന്റെര നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്ത(വന്‍). QURAN 87:14-15

വിശദീകരണം
---------------
അവിശ്വാസവും കാപട്യവും കൂടാതെ ഹൃദയം സംശുദ്ധമാക്കുകയും അല്ലാഹുവിനെക്കുറിച്ച് ബോധവും വിചാരവും ഉണ്ടായിരിക്കുകയും, ആ അടിസ്ഥാനത്തില്‍ അല്ലാഹുവിനെ ആരാധിക്കുകയും – വിശിഷ്യാ നമസ്കാര കര്‍മ്മം നിര്‍വഹിക്കുകയും- ചെയ്തവരാരോ അവരത്രെ ഭാഗ്യവാന്മാരും വിജയികളും. അല്ലാത്തവരോ? ദുര്‍ഭാഗ്യവാന്മാരും പരാജിതരും.
تزكى (തസക്കാ) എന്ന വാക്കിനു ‘അഭിവൃദ്ധിപ്പെട്ടു, വളര്‍ന്നു, പരിശുദ്ധമായി’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. സത്യവിശ്വാസം സല്‍സ്വഭാവം, പരലോകചിന്ത, സക്കാത്ത് തുടങ്ങിയ ദാനധര്‍മ്മങ്ങള്‍, ധ്യാനങ്ങള്‍, ആരാധനാകര്‍മ്മങ്ങള്‍ ആദിയായവ മൂലം ഉളവായിത്തീരുന്ന ആന്തരികമായ ശുദ്ധിയും ആത്മീയാഭിവൃദ്ധിയുമാണ്‌ ഉദ്ദേശ്യം. --------------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

#zakat_al_fitr #ramadan2017
--------------------
Daily One Hadees
Like and share our page to spread
#zakat #zakat_al_fitr #hadith #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah

ദാമ്പത്യ മര്യാദകൾ - 8
മുസ്ലിം മര്യാദകൾ ദിനരാത്രങ്ങളിൽ -19
#marriageinislam #marriage #groom #wedding #islam
#quran #reading #learn
#ISLAMIC #POSTS #QUOTE #HADEES
Like and share our page to spread
Allah Quran verses...
#quran #reading #learn #miraclesinquran #sea #twosea
#islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
follow us on insta
https://www.instagram.com/malayalamquran1/
follow us on twitter
https://twitter.com/malayalamquran1
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

#subahnallah #alhamdulillah #Allahuakbar #lalilahaillallah
#adkar #pbuh
#quran #reading #learn #travel

Like and share our page to spread
Allah Quran verses...
#quran #reading #learn #miraclesinquran #sea #twosea
#islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
follow us on insta
https://www.instagram.com/malayalamquran1/
follow us on twitter
https://twitter.com/malayalamquran1
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

MOST RECENT

"അദ്ദേഹം പറഞ്ഞു: 'എന്നാല്‍ (പിന്നെ) അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു യാതൊരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ്യാത്തതിനെ നിങ്ങള്‍ ആരാധിക്കുകയാണോ?!"
"ഛെ! നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും! [ലജ്ജാവഹം!] നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ?!'"
Quran 21:66-67

വിശദീകരണം

ഇവയെ ആരാധ്യ വസ്തുക്കളായി സ്വീകരിച്ചതില്‍ നിങ്ങളോടും, അവയോടും എനിക്കുള്ള അറപ്പും, വെറുപ്പും ഞാനിതാ തുറന്നു പ്രഖ്യാപിക്കുന്നു! അല്‍പമെങ്കിലും ബുദ്ധി കൊടുത്ത് നിങ്ങള്‍ക്കൊന്നു ചിന്തിച്ചുനോക്കിക്കൂടെ?! എന്നു സാരം. അനുകരണം മതാടിസ്ഥാനമാക്കിയ അവര്‍ അതിനു തയ്യാറാവുക എളുപ്പമല്ലല്ലോ. അവര്‍ കയ്യൂക്കും, അക്രമവും തന്നെ നടത്തുവാന്‍ തീരുമാനിച്ചു. എന്തു കടുംകൈ ഉപയോഗിച്ചും തങ്ങളുടെ വിഗ്രഹങ്ങളെ രക്ഷിക്കുമെന്ന് അവരുടെ ദുരഭിമാനം അവരോടു ശാസിച്ചു: -----------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf
#മലയാളം #ഖുർആൻ
#dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise
#islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
follow us on insta
https://www.instagram.com/malayalamquran1/
follow us on twitter
https://twitter.com/malayalamquran1
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

പ്രാർത്ഥനകൾ -12
- പഠന പരമ്പര -
നിത്യജീവിതത്തിൽ നാം പ്രർത്തിക്കേണ്ട പ്രാർത്ഥനകൾ പഠിക്കാം ,
നമ്മുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാം - അല്ലാഹു സ്വീകരിക്കുമാറാകട്ടെ - ആമീൻ
Like and share our page to spread
#dua #quran #daily #hadees #dress #new #wearing
#ISLAMIC #POSTS #QUOTE #HADEES
#quran #reading #learn #miraclesinquran #sea #twosea
#islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

16. അതായത്, (ഇങ്ങിനെ)പറയുന്നവര്‍; 'ഞങ്ങളുടെ റബ്ബേ!ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു .ആകയാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെപാപങ്ങള്‍ പൊറുത്തുതരികയും,ഞങ്ങളെ നരക ശിക്ഷയില്‍ നിന്ന്കാക്കുകയും ചെയ്യേണമേ!' 17. (അതെ) ക്ഷമാലുക്കളും, സത്യവാന്മാരും , ഭക്തന്മാരും ചിലവഴിക്കുന്നവരും, നിശാന്ത്യവേളകളില്‍ പാപമോചനം തേടുന്നവരും! [ഇവരാണ് സൂക്ഷ്മത പാലിക്കുന്നവര്‍.] Quran 3:16-17

വിശദീകരണം
----------------
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, അത്‌കൊണ്ട് ഞങ്ങള്‍ക്ക് പൊറുത്തു തരുകയും, ശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുതരുകയും ചെയ്യേണമേ എന്ന പ്രാര്‍ത്ഥനയില്‍- പാപമോചനത്തെയും, ശിക്ഷാമോചനത്തെയും സത്യവിശ്വാസത്തോട് ബന്ധപ്പെടുത്തിപ്പറഞ്ഞതില്‍-മൗലികമായ ഒരു തത്വം അടങ്ങിയിട്ടുണ്ട്. സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് മാത്രമേ പാപമോചനവും രക്ഷയും ലഭിക്കുകയുള്ളൂ. അവര്‍ക്ക് മാത്രമെ അത് രണ്ടിനും അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളൂവെന്നതാണത്. ഇങ്ങിനെയുളള പ്രാര്‍ത്ഥനകള്‍ മുഖേന അല്ലാഹുവിങ്കലേക്ക് വിനയവും താഴ്മയും അര്‍പ്പിക്കുന്നവരാണ് അവരെങ്കില്‍, അവരെ അതിന് പരിപക്വരാക്കിത്തീര്‍ക്കുന്ന ചില സവിശേഷ ഗുണങ്ങളും അവര്‍ക്കുണ്ടായിരിക്കണമല്ലോ. ആ ഗുണങ്ങളത്രെ: (1) ക്ഷമ: അതായത്, ക്‌ലപനാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും, നിരോധങ്ങള്‍ ഉപേക്ഷിക്കുന്നതിലും നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക, ആപത്തുകളിലും അനിഷ്ടങ്ങളിലും ക്ഷമ കൈകൊള്ളുക മുതലായവ. (2) സത്യം: അതായത്, ഉദ്ദേശ്യത്തിലും, പ്രവൃത്തിയിലും, വാക്കിലും സത്യം പാലിക്കുക (3) ഭക്തി: അഥവാ വിനയത്തോടും ബഹുമാനത്തോടുംകൂടി അല്ലാഹുവിനെ അനുസരിക്കല്‍. (4) ചിലവഴിക്കല്‍: നിര്‍ബന്ധമായ ദാനധര്‍മങ്ങളും സല്‍കാര്യങ്ങളില്‍ ഉദാരപൂര്‍വ്വം ധനം വിനിയോഗിക്കലും ഇതില്‍ ഉള്‍പ്പെടുന്നു (5) പാപമോചന പ്രാര്‍ഥന: രാത്രിയുടെ അവസാനസമയങ്ങളില്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുക. ഈ സമയം പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സമയമാണെന്നും, നമസ്‌കാരത്തിനും ദിക്ര്‍ മുതലായ കര്‍മങ്ങള്‍ക്കും കൂടുതല്‍ വിശേഷപ്പെട്ട സമയമാണെന്നും ക്വുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും പരക്കെ അറിയപ്പെട്ടതാണ്. --------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/mu

#zakat_al_fitr #ramadan2017
--------------------
Daily One Hadees
Like and share our page to spread
#zakat #zakat_al_fitr #hadith #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah

like us on fb
https://www.facebook.com/muhammednabiinfo/
https://www.facebook.com/malayalamquran1/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; നമ്മുടെ അടുക്കലേക്കുതന്നെയാണ് തിരിച്ചെത്തലും;- Verily, We it is Who give life and cause death; and to Us is the final return,

QURAN 50:43 / Qaf - The Letter "Qaf" സൂറത്തു ഖ്വാഫ്
------------------
മുൻപ് വന്ന ആയത്തുകളും പരിഭാഷയും വായിക്കാൻ താഴെ ലിങ്ക് തുറക്കുക .
http://malayalamquran11.blogspot.com
tafseer website:
http://malayalamqurantafsir.com/thafseer.php
------------------
വിശദീകരണം

എല്ലാവരും മഹ്ശറിലേക്കു സമ്മേളിക്കുവാനുള്ള ആ വിളി കേള്‍ക്കണ്ട താമസം! എല്ലാവരും ജീവിച്ചെഴുന്നേറ്റു പുറത്തുവരുവാന്‍ ധൃതികൂട്ടുന്നു ! ഈ അവസരത്തില്‍ ഓരോരുത്തരും അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ പൊട്ടിപ്പിളരുകയും ചെയ്യും. ഇങ്ങിനെ എല്ലാവരെയും ഉയിര്‍ത്തെഴുന്നേല്‍പിച്ചു ഒരേനിലയത്തില്‍ ഒരുമിച്ചുകൂട്ടുകയെന്ന കാര്യം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ടതല്ല; വളരെ നിസ്സാരമത്രെ. സൂ: മആരിജില്‍ അല്ലാഹു പറയുന്നു : يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ : سورة المعارج :٤٣ (സാരം : ഒരു നാട്ടപ്പെട്ട ഉന്നത്തിലേക്കു ഒഴുകിച്ചെല്ലുന്നുവെന്നോണം അവര്‍ ഖബ്റുകളില്‍ നിന്നു ബദ്ധപ്പെട്ടുകൊണ്ടു പുറത്തുവരുന്ന ദിവസം.) Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

4. നിശ്ചയമായും അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം)കളില്‍ അവിശ്വസിച്ചിട്ടുള്ളവര്‍ (ആരോ) അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവാകട്ടെ പ്രതാപശാലിയാണ്; ശിക്ഷാ നടപടി എടുക്കുന്നവനാണ്. 5. നിശ്ചയമായും അല്ലാഹു - ഭൂമിയിലാകട്ടെ-ആകാശത്തിലാകട്ടെ -യാതൊന്നും അവന്‍റെ മേല്‍ അവ്യ ക്തമായിരിക്കയില്ല.
6. അവനത്രെ, താന്‍ ഉദ്ദേശിക്കുന്ന പ്രകാരം ഗര്‍ഭാശയ ങ്ങളില്‍നിങ്ങളെ രൂപപ്പെടുത്തുന്നവ ന്‍, അവനല്ലാതെ ആരാധ്യനേ ഇല്ല: അഗാധജ്ഞനായ പ്രതാപശാലിയാ ണ് (അവന്‍) Quran 3:4-6

വിശദീകരണം

മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍വെച്ച് ഓരോരുത്തര്‍ക്കും അവരുടെതായ രൂപം നല്‍കി സൃഷ്ടിച്ചുണ്ടാക്കുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ല. അതാകട്ടെ, അവന്‍ ഉദ്ദേശിക്കുന്ന രൂപത്തിലും സ്വഭാവത്തിലും. അതില്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ പിതാക്കള്‍ക്കോ, ആരാധ്യന്മാര്‍ക്കോ മറ്റോ യാതൊരു പങ്കുമില്ല. ആരുടെ ഉദ്ദേശ്യത്തിനും അതില്‍ സ്ഥാനമില്ല. ----------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah

http://malayalamquran11.blogspot.com

tafseer website:
http://malayalamqurantafsir.com/thafseer.php
------------------ like us on fb
https://www.facebook.com/malayalamquran1/

(മനുഷ്യാ) അടുത്തസ്ഥലത്തുനിന്നു വിളിച്ചേക്കുന്ന ഒരാള്‍ വിളിക്കുന്ന ദിവസത്തെ നീ ചെവിയോര്‍ത്തുകൊണ്ടിരിക്കുക!- And listen on the Day when the caller will call from a near place,

QURAN 50:41 / Qaf - The Letter "Qaf" സൂറത്തു ഖ്വാഫ്
------------------
മുൻപ് വന്ന ആയത്തുകളും പരിഭാഷയും വായിക്കാൻ താഴെ ലിങ്ക് തുറക്കുക .
http://malayalamquran11.blogspot.com
tafseer website:
http://malayalamqurantafsir.com/thafseer.php
------------------
വിശദീകരണം

പുനര്‍ജീവിതത്തിനുവേണ്ടിയുള്ള വിളി, അഥവാ രണ്ടാമത്തെ കാഹളം ഊത്താണ് വിവക്ഷ. ആ ഘോരശബ്ദം എല്ലാവരും ഒരുപോലെ – അവരവരുടെ അടുത്തുനിന്നു തന്നെ വിളിക്കുന്നതുപോലെ – കേള്‍ക്കുന്നതായിരിക്കും. Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

1. (അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുന്നവരുമായ എല്ലാവര്‍ക്കും നാശം! 2. അതായതു ധനം ശേഖരിക്കുകയും, അതു എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനു (നാശം). 3. അവന്റെ ധനം അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന് അവന്‍ വിചാരിക്കുന്നു. -----------
കൂടുതൽ മലയാളം ഖുർആൻ വീഡിയോ ലഭിക്കാൻ youtube ചാനൽ തുറക്കുക - subscribe ചെയ്യുക
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

വിശദീകരണം

കുറെ ധനം ശേഖരിച്ചുണ്ടാക്കുകയും, അതു വേണ്ടപ്പെട്ട വിഷയങ്ങളില്‍ വിനിയോഗിക്കാതെ അഹങ്കാരപൂര്‍വ്വം അതിന്റെ എണ്ണവും വണ്ണവും മാത്രം ചിന്താവിഷയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദുഷ്ടന്മാരില്‍ സ്വാഭാവികമായും കാണാവുന്ന സമ്പ്രദായമാണ് അന്യരെ കുത്തുവാക്കുകള്‍ ഉപയോഗിച്ച് ഇടിച്ചു താഴ്ത്തലും , കുറ്റവും കുറവും എടുത്തുകാട്ടി ദുഷിച്ചുകൊണ്ടിരിക്കലും. തങ്ങളുടെ ധനം തങ്ങള്‍ക്ക് ഈ ലോകത്ത് ശാശ്വത ജീവിതം നേടിക്കൊടുത്തിട്ടുണ്ടെന്നും, തങ്ങളും തങ്ങളുടെ ധനവും ഒരിക്കലും നശിക്കുകയില്ലെന്നുമുള്ള ഭാവമായിരിക്കും ആ ധനപൂജകന്‍മാരില്‍ നിന്നും പ്രകടമാകുന്നത്. ഇങ്ങിനെയുള്ളവര്‍ക്ക് വമ്പിച്ച നാശമാണുള്ളത്‌ എന്ന് അല്ലാഹു അവരെ താക്കീതു ചെയ്യുകയാണ്.
-------------- Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1

"നിശ്ചയമായും അതില്‍ [മേല്‍വിവരിച്ചതില്‍] ഓര്‍മ്മിക്കുവാനുളള വകയുണ്ട്, യാതൊരുവന്നു ഹൃദയമുണ്ടോ, അല്ലെങ്കില്‍ (മനഃപൂര്‍വ്വം) സന്നദ്ധനായുംകൊണ്ടു കാതുകൊടുത്തു (കേട്ടു)വോ അങ്ങിനെയുള്ളവന്ന്‍." "Indeed in that is a reminder for whoever has a heart or who listens while he is present [in mind]." QURAN 50:37 / Qaf - The Letter "Qaf" സൂറത്തു ഖ്വാഫ്
------------------
മുൻപ് വന്ന ആയത്തുകളും പരിഭാഷയും വായിക്കാൻ താഴെ ലിങ്ക് തുറക്കുക .
http://malayalamquran11.blogspot.com
tafseer website:
http://malayalamqurantafsir.com/thafseer.php
------------------
വിശദീകരണം

കാര്യങ്ങള്‍ ഗ്രഹിച്ചറിയുവാനും, ചിന്തിച്ചു മനസ്സിലാക്കുവാനുമുള്ള ബുദ്ധിയോ, തെളിവുകളും ഉപദേശങ്ങളും ശ്രദ്ധാപൂര്‍വ്വം കേട്ടു മനസ്സിരുത്തി ആലോചിച്ചുനോക്കുവാനുള്ള സന്നദ്ധതയോ ഇല്ലാത്തവര്‍ക്കു എന്തുതന്നെ കേട്ടാലും, എന്തുതന്നെ കണ്ടാലും അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ. ---------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

7. നിങ്ങളുടെ റബ്ബ് അറിയിപ്പു നല്‍കിയ സന്ദര്‍ഭം (ഓര്‍ക്കുക): 'നിങ്ങള്‍ നന്ദിചെയ്യുന്ന പക്ഷം, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുക തന്നെ ചെയ്യും; നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ, നിശ്ചയമായും എന്റെ ശിക്ഷ കഠിനമായതു തന്നെയായിരിക്കും.' 8. മൂസാ (വീണ്ടും) പറഞ്ഞു: 'നിങ്ങളും, ഭൂമിയിലുള്ളവര്‍ മുഴുവനും (കൂടി) നന്ദികേടു കാണിക്കുന്നപക്ഷം, എന്നാല്‍, നിശ്ചയമായും, അല്ലാഹു ധന്യനും (അഥവാ അനാശ്രയനും) സ്തുത്യര്‍ഹനും തന്നെയാണു (എന്നു അറിഞ്ഞേക്കുക)'.
Quran 14:7-8

വിശദീകരണം
---------------
‘ഖുദ്സീ’യായ (അല്ലാഹു അരുളിച്ചെയ്തതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്ന) ഒരു ഹദീസു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ നിന്നു അബൂദര്‍റ് (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം നിവേദനം ചെയ്യുന്നു: ‘അല്ലാഹു പറയുന്നു: എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും അവസാനത്തേവരും, ജിന്നുകളും, മനുഷ്യരും (എല്ലാംതന്നെ) നിങ്ങളിലുള്ള ഏറ്റം ഭയഭക്തനായ ഒരു മനുഷ്യന്റെ ഹൃദയത്തോടുകൂടിയായിരുന്നാലും അതു എന്റെ രാജത്വത്തില്‍ യാതൊന്നും തന്നെ വര്‍ദ്ധിപ്പിക്കുകയില്ല. എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും അവസാനത്തേവരും ജിന്നുകളും, മനുഷ്യരും (എല്ലാം തന്നെ) നിങ്ങളിലുള്ള ഏറ്റം ദുഷിച്ച ഒരു മനുഷ്യന്റെ ഹൃദയത്തോടു കൂടിയായിരുന്നാലും അതു എന്റെ രാജത്വത്തില്‍ യാതൊരുകുറവും വരുത്തുകയുമില്ല. എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും, അവസാനത്തേവരും, ജിന്നുകളും മനുഷ്യരും (എല്ലാംതന്നെ) ഒരേ സ്ഥാനത്തുനിന്ന് എന്നോടു ചോദിക്കുകയും, എന്നിട്ടു ഓരോരുത്തനും അവന്‍ ചോദിച്ചതു ഞാന്‍ കൊടുക്കുകയും ചെയ്താലും ഒരു സൂചി സമുദ്രത്തിലിട്ടാല്‍ (മുക്കി എടുത്താല്‍) അതു അതില്‍ വരുത്തുന്ന കുറവു പോലെയല്ലാതെ എന്റെ രാജത്വത്തില്‍ അതു ഒരു കുറവും വരുത്തുന്നതല്ല.’ (മുസ്ലിം) അടുത്ത വചനം മൂസാ (عليه السلام) നബി ഇസ്രാഈല്യരോടു ചെയ്ത പ്രസ്താവനയുടെ തുടര്‍ച്ചയായിരിക്കുവാനും, കഴിഞ്ഞ വചനത്തോടുകൂടി അദ്ദേഹത്തിന്റെ പ്രസ്താവന അവസാനിച്ചശേഷം, അല്ലാഹു മനുഷ്യരെ അഭിമുഖീകരിച്ചു ചോദിക്കുന്ന ചോദ്യമായിരിക്കുവാനും സാധ്യതയുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്തംതന്നെ. ------------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
ht

'ജഹന്നമി'നോടു [നരകത്തോടു] 'നീ നിറഞ്ഞുവോ' എന്നു നാം പറയുന്ന ദിവസം! [അന്നാണിതെല്ലാം സംഭവിക്കുക] അതു പറയുകയും ചെയ്യും : '(എനിയും) കൂടുതല്‍ വല്ലതും ഉണ്ടോ?!' On the Day when We will say to Hell: "Are you filled?" It will say: "Are there any more (to come)?" QURAN 50:30 / Qaf - The Letter "Qaf" സൂറത്തു ഖ്വാഫ്
------------------
മുൻപ് വന്ന ആയത്തുകളും പരിഭാഷയും വായിക്കാൻ താഴെ ലിങ്ക് തുറക്കുക .
http://malayalamquran11.blogspot.com

tafseer website:
http://malayalamqurantafsir.com/thafseer.php
------------- വിശദീകരണം

കുറ്റവാളികളായ ജിന്നുകളെയും, മനുഷ്യരെയും കൊണ്ടു നരകം നിറക്കുമെന്നു അല്ലാഹു മുമ്പ് നിശ്ചയിച്ചിട്ടുണ്ടല്ലോ. (സൂ: സജദഃ 13 നോക്കുക.). കുറ്റവാളികളുടെ ആധിക്യം നിമിത്തമോ, നരകത്തിന്‍റെ വിശാലക്കുറവു നിമിത്തമോ, ആര്‍ക്കും നരകശിക്ഷയില്‍ നിന്നു ഒഴിവു കിട്ടുവാനില്ല കുറ്റവാളികളെ മുഴുവനും നരകത്തിലാക്കിക്കഴിഞ്ഞിട്ടു പിന്നെയും നരകം ചോദിക്കും : കൂടുതലായി വല്ലതും ഉണ്ടോ ( هَلْ مِن مَّزِيدٍ)?! എന്ന്, അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ സജ്ജനങ്ങളുടെ സ്ഥിതി ഗതികള്‍ വിവരിക്കുന്നു :-
------------------
Daily One Aya
Like and share our page to spread
Allah Quran verses...
#surahAlqaf #qaf #മലയാളം #ഖുർആൻ #dua #Allah #God
#quran #reading #learn #miraclesinquran #sea #twosea #death #hearafter #hell #paradaise #islamic #hadees #quranverses #quranquote #islam #muslim #posters #malayalam #english #hdvideo #quranvideo #malaylamvideo #surah
like us on fb
https://www.facebook.com/malayalamquran1/
https://www.facebook.com/muhammednabiinfo/
blog
http://islamicposters1.blogspot.com/
instagram
https://www.instagram.com/malayalamquran1/
twitter
https://twitter.com/malayalamquran1
YouTube: subscribe for HD Malaylam Translation quran
https://www.youtube.com/malayalamqurantrans

Most Popular Instagram Hashtags