[PR] Gain and Get More Likes and Followers on Instagram.

#malayalis

11115 posts

TOP POSTS

.
Ethinte bill etra aakumo enthooo?? 🙄😂

സത്യം പറ നീ ഈ പെങ്കൊച്ചിനെ കാണാൻ അല്ലേ ഈ സീരിയൽ മാത്രം ഇരുന്ന് കാണുന്നത്....
.
അല്ല അതിപ്പോ എന്താ പറയുക...😍😍
.
.
#malayali #malayalee #mollywood #kollywood #bollywood #mallu #mallus #southindian #like #actor #malayalamcinema #indiancinema #malayalis #Indian #malayalam #malluproud #keralam #indianproud #keralaproud #actress #southindia #kerala #godsowncountry #keralite #wearemalayalees #india #nostalgia #keralastate #like4like #malayali

മേഹങ്ങൾക്കൊപ്പം ഉറുമ്പിക്കരയിൽ

സഞ്ചാരി ==@James_C_Jose

ഉറുമ്പിക്കര സ്വപ്നങ്ങളുടെ പുൽമേടാണ്
അധികം ആരും ചെല്ലാത്തത് തന്നെയാണ് ഈ
പ്രേദേശത്തിന്റെ ഭാഗ്യം
ഉറുമ്പിക്കരയിലെ മലമുകളിൽ കയറുവാനാണ്
ഞങ്ങൾ പോയത് വേറെ കുറച്ചു സ്ഥലങ്ങളിൽ
കൂടി ഉണ്ടെന്നു ഡ്രൈവർ പറഞ്ഞിരുന്നു പക്ഷേ
അധികം സമയം ഇല്ലാത്തതിനാൽ മല മുകളും
പുൽമേടും മാത്രം കണ്ടു തിരികെ പോന്നു.
തീർച്ചയായും നല്ലൊരു ദൃശ്യ വിരുന്നാണ്
ഉറുമ്പിക്കര.
പ്രെധാനമായും 2 വഴിയാണ് ഇവിടേക്കുള്ളത്
ഒന്ന് കുട്ടിക്കാനം വഴി ഉള്ളതും പിന്നെ
മറ്റൊന്ന് മുണ്ടക്കയത്തിനടുത്തുള്ള യേണ്ടയാർ
(yendayar) ഇൽ നിന്നുള്ളതും. കുട്ടിക്കാനം വഴി
സഞ്ചാരികൾക്കു ബൈക്ക് നു എത്തിച്ചേരാൻ
ആകും അതിനായി കുട്ടിക്കാനം ചെന്ന്
കട്ടപ്പന റൂട്ടിൽ 1km പോയാൽ മാതാവിന്റെ
നട കാണും അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞു
പോയാൽ ഉറുമ്പിക്കര എത്താം. പക്ഷേ
യേണ്ടയാർ ഇൽ നിന്നും ജീപ്പ്
വിളിക്കുന്നതാണ് നല്ലത്. അതി കഠിനമായ
ഓഫ്-റോഡ് ആണ് ഇതുവഴി ബൈക്ക് നു വന്ന
പലരും മടുത്തിട്ട് നിറുത്തി പോകുന്നത് കാണാൻ
സാധിച്ചു. ഓഫ് റോഡ് കയറി നല്ല പരിചയം
ഉള്ളവർക്ക് ഇതിലേയും പോകാം നല്ലൊരു
അനുഭവം ആകും അത്.
യേണ്ടയാറിൽ നിന്നും ജീപ്പ് വിളിച്ചാൽ
ജീപ്പ് വാടക 2500 ആണ്, മറിച്ചു മുണ്ടക്കയത്
നിന്നും ആണ് വിളിക്കുന്നതെങ്കിൽ ജീപ്പ്
വാടക 3000 ആകും.
ഞങ്ങളെ കൊണ്ട് പോയ ജീപ്പ് ചേട്ടന്റെ
നമ്പർ താഴെ കൊടുക്കുന്നു ജീപ്പിൽ
പോകേണ്ടവർക്ക് വിളിക്കാം
ദിലീപ് - 9946136080

FOLLOW👉👉@PRANAYAMAANU_YAATHRAYODU

#Urumbikkara #malayalee #mollywood #kollywood #bollywood #mallu #mallus #southindian #like #actor #malayalamcinema #indiancinema #malayalis #Indian #malayalam #malluproud #keralam #indianproud #keralaproud #actress #southindia #kerala #godsowncountry #keralite #wearemalayalees #india #nostalgia #keralastate #like4like #malayali

MOST RECENT

ഇതേ പൊളിച്ചു 😂@afsalperingodan

Most Popular Instagram Hashtags