#lijomol

MOST RECENT

ക്രിസ്പിനും സോണിയയും ❤💕
#soubinshahir #lijomol #mollywood #maheshinteprathikaram #malayalamcinema #movie #cinemasamayam 💙💙💙

ക്രിസ്പ്പിനും സോണിയയും. പോലെയുള്ള കഥാപാത്രങ്ങളാണ് ഇരുവരിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്... :) #soubinshahir #actor #director #lijomol #actress #cute #beautiful #malayalammovie #nativereels

New look #lijomol

ശരിയാണ്..ഹാസ്യനടന്മാർ വില്ലൻ വേഷം ചെയ്യാറുണ്ട്..പക്ഷെ അതൊരു അത്ഭുതമായിതോന്നിയത് തവളക്കണ്ണൻ സുകുവിനെ കണ്ടപ്പോൾ മുതലാണ്!!!
വിഷ്ണു ഗോവിന്ദൻ ഞെട്ടിച്ചു!!
https://www.youtube.com/watch?v=QBvMAnJg-YM
#Premasoothram #Jijuasokan #ChembanVinodJose #BaluVarghese #LijoMol

#LIJOMOL premasoothram movie

'ആളൊരുക്ക'ത്തിലൂടെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ ഇന്ദ്രൻസേട്ടൻ #പ്രേമസൂത്രത്തിലൂടെ കൊച്ചുബേബി ചേട്ടനായി വീണ്ടും ഞെട്ടിക്കും!!തീർച്ച!!
#Indrans_as_Kochubabychettan
#May11_Premasoothram_day
https://www.youtube.com/watch?v=QBvMAnJg-YM
#Premasoothram #Jijuasokan #ChembanVinodJose #BaluVarghese #LijoMol #May_11

അതിപ്പോ നായകനായാലും,സഹനടനായാലും,ഗസ്റ്റ് റോൾ ആയാലും തന്റേതായ ഒരു കൈയൊപ്പ് ആ കഥാപാത്രത്തിന് മച്ചാൻ കൊടുത്തിരിക്കും!!! #balu_as_Prakashan
#May11_Premasoothram_day 😍
https://www.youtube.com/watch?v=QBvMAnJg-YM
#Premasoothram #Jijuasokan #ChembanVinodJose #BaluVarghese #LijoMol #May_11

"സോണിയ...അവള് നമ്മടെ മുത്തല്ലേ ബേബിച്ചേട്ടാ!!"
😍
ചുരുങ്ങിയ സിനിമകൾകൊണ്ടു തന്നെ സ്വാഭാവിക അഭിനയത്തിലൂടെ നമ്മുടെ പ്രിയങ്കരിയായി മാറിയ ലിജോമോൾ ഇതാ അമ്മുക്കുട്ടിയായി പ്രേമസൂത്രത്തിലൂടെ!!
#lijomol_as_Ammukutty
#May11_Premasoothram_day 😍
https://www.youtube.com/watch?v=QBvMAnJg-YM
#Premasoothram #Jijuasokan #ChembanVinodJose #BaluVarghese #LijoMol #May_11

Most Popular Instagram Hashtags