[PR] Gain and Get More Likes and Followers on Instagram.

#kothamangalam

1773 posts

TOP POSTS

It's Time for a Good Bath !!😉
Best wishes Team Ribi&Lijo😃

#villagecarwash #friendscircle #kothamangalam #hyundai #i20

സഞ്ചാരികളുടെ മനം കുളിര്പ്പിച്ച് ഊഞ്ഞാപ്പാറ
കനത്ത ചൂടില് നിന്നും കുറച്ചു ആശ്വാസം വേണോ ? എങ്കില് നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക്....തട്ടെകാടും , ഭൂതത്താന്കെട്ടും, ഇടമലയാറു൦മൊക്കെ ഉള്ള മ്മടെ കോതമംഗലം തന്നെ.ഭൂതത്താന്കെട്ടു ഡാമില് നിന്നും വെള്ളം കൊണ്ട് പോകുന്നഒരു അക്യുഡേറ്റ് ആണ് നുമ്മ പറഞ്ഞ നടന് 😍 നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ് ,കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന് തോപ്പിന്റെ ശീതള തണലും.... എത്ര സമയം വേണേലും ഈ വെള്ളത്തില് കിടന്നുപോകും ഒന്നിറങ്ങി കഴിഞ്ഞാല്.കോതമംഗലം ടൌണില് നിന്നും 7 k mഉള്ളു ഇവിടെ എത്തിച്ചേരാന്.കോതമംഗലം - തട്ടെകാടു റോഡില് കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോള് വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല് അതായതു നാടുകാണിക്കുള്ള വഴിയെ 100 മീറ്റര് ചെന്നാല് നുമ്മ അവിടെ എത്തി.ഗൂഗിളിന്റെ പുറകെ പോയാല് ചെലപ്പം പണികിട്ടും ,ഇവിടുള്ള ചെട്ടായിമാരൊക്കെ നല്ല തങ്കപ്പന്മാരും , പോന്നപ്പന്മാരുമോക്കെയാ ഗൂഗിളിനെക്കാള് വിശ്വസിക്കാം, ചുമ്മാ ഒന്നു ചോദിച്ചാല് മതി വഴിയൊക്കെ പറഞ്ഞു തരും.🙂ഏറണാകുളം ,ഇടുക്കി ,കോട്ടയം ജില്ലക്കാര് വണ്ഡേ ട്രിപ്പ്‌നുള്ള സ്ഥലം സെര്ച്ച്‌ ചെയ്യുവാണേല് ഇങ്ങു പോരെ, ഒരു ദിവസം പൊളിച്ചടുക്കാന് ഇവിടെ ഐറ്റംസ് ധാരാളം ഉണ്ട്.ഇഞ്ചതൊട്ടി തൂക്കുപാലത്തില് കയറി പെരിയാറിനെ വിസ്തരിച്ചൊന്നു കാണാം ,തോരെ സെല്ഫി എടുത്ത് മരിക്കാം.....😝ഭൂതത്താന്കെട്ടില് പോയി ഭൂതത്താന്മാര്ക്ക് ഹായ് പറഞ്ഞ് കാടിന്റെ ജീവശ്വാസം ആവോളം നുകരാം, പിന്നെയും എനര്ജി ഉണ്ടേല് അയ്യപ്പന്മുടിയുടെ മുകളിലേക്ക് ട്രെക്ക് ചെയ്ത് കോതമംഗലം നഗരം വരെ കണ്ണ്എറിയാം.പിന്നെ നേരെ ഊഞ്ഞപാറ അക്യുഡേറ്റില് വന്ന് മനസും ശരീരവും ആവോളം തണുപ്പിച്ച് തിരിച്ചു പോകാം , പോകും വഴി കീരംപാറയില് നിന്ന് ഒരു പ്ലേറ്റ് ഏഷ്യാഡ് കൂടി കഴിച്ചാല് മറക്കാനാകാത്ത ഒരു വീക്ക്‌ഏന്ഡ് ട്രിപ്പ്‌ന്റെ കുളിര്മ്മ കുറച്ചുകാലം മനസ്സില് സൂക്ഷിക്കാം...'അപ്പൊ എങ്ങനാ പോകുവല്ലേ' ? 😇#kothamangalam#idukki#eranakulam#thodupuzha#weekendtrip

MOST RECENT

_We have much to learn about grace, from a falling leaf._

With TEDxMACE running with the theme _free fall into life_, here's a reminder to look to nature and learn.
Get your tickets at
http://www.tedxmace.com/register

Tickets running out!

#tedxmace#ticketsale
#teamtedxmace#campusevent
#freefallintolife#ideas#worth#spreading
#mace#kothamangalam#kerala

_The wait is over._

Tickets for TEDxMACE
are now available for purchase, at
tedxmace.com/register

Get yours today!

_TEDxMACE - freefall into life - 100 seats - 2018 Jan 19_

#tedxmace #teamtedxmace
#freefall#into#life#ticketsale
#ideas#worth#spreading#purchase#100#seats#mace#ted#jan19#2018#campus#event#kothamangalam#ernakulam#kerala

Most Popular Instagram Hashtags