[PR] Gain and Get More Likes and Followers on Instagram.

#kaipuzhaforona

MOST RECENT

അങ്ങനെ എന്റെ സ്വന്തം മണ്ണായ 💒 കൈപ്പുഴ ഫൊറോനാ പള്ളിയിലെ 👑 വിശുദ്ധ കർമല മാതാവിന്റെയും 💆 വിശുദ്ധ സെബാസ്റ്യാനൊസിന്റെയും 💛 തിരുന്നാൾ വർണാഭമായ 🌌🌷🍭🎹🎤🎶🎻🎡🃏🎈🎁👚👜🍹🍦ഓർമ്മകൾ സമ്മാനിച്ച് കൊടിയിറങ്ങുന്നു 🎆🎇🎆🎇🎆🎇🎆🎇🎉🎊🚩...ഇനി അടുത്ത വർഷത്തിലേക്കു ഒരു കാത്തിരിപ്പ് ⏳
#2k17 #feast #prayers #festive #togetherness #joyness #love #sacrifice #mass #jesus #saintmaria #saintsebastianos #love #church #parish #kottayam #kaipuzhaforona #knanaya

ഈ പള്ളിയിലും പള്ളി അംഗണത്തിലും ഞാൻ പഠിച്ച സ്കൂളിലുമൊക്കെയായി...ഒരുപാട് ഓർമ്മകൾ ഉറങ്ങിക്കിടപ്പുണ്ട് , അതൊക്കെ ഒന്നു കൂടി ഒന്ന് ഓർത്തെടുക്കുവാനും പങ്കു വെയ്ക്കുവാനും ഞാൻ ..വരും #Native #baptism #Church #childhood #life #school #friends #memories #laughter #tears #run #jump #prayer #sharedLove #worthship #mass #bells #loud #Nercha #Toys #crackers #drama #musicalnight #togethetness #sisters #love #Destiny #prayers #kaipuzhapalli #kaipuzhaforona

Most Popular Instagram Hashtags