#jyothika

MOST RECENT

Lyrics!!! 👌👌😍😍 😍

#tamilcinema #AWOFav #jyothika #prasanth

#Thalapathy vijay & #Jyothika
#kushi movie photoshoot still👌
#vijaysmkerala

Very important question 😂
Yarachi erukingala👻😂
#tamil #tamilmusically #tamilmuser
#featureme #featurethis #comedy #sk
#suriya #jyothika

-------------------------------
ഇന്ന് കണ്ട സിനിമ ------------------------------- നാച്ചിയാർ -------------------------------
ഒരു ചെറു വിങ്ങലോടെ കണ്ടു തീർത്ത പടം. നാച്ചിയാർ എന്ന പോലീസ് കഥാപാത്രമായി, ഉഗ്രൻ പ്രകടനവും, അഭിനയവും, വ്യത്യസ്തമാർന്ന സംഭാഷണരീതിയുമായി, ജ്യോതിക.
കാത്തുവിന്റെയും, അരസിയുടെയും പ്രണയവും, പ്രണയത്തിനാൽ പറ്റിയ കയ്യബദ്ധത്തിന്റെ പേരിൽ പറ്റിയ ഒരു കഥയാണ് നാച്ചിയാർ എന്ന സിനിമ മുന്നോട്ടു വെക്കുന്നത്. എന്നാൽ സമൂഹത്തിൽ നടക്കുന്ന നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയം നല്ലരീതിയിൽ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയ്ക്കു നാച്ചിയാർ എന്ന പേര് വെക്കാനുണ്ടായ സാഹചര്യം ജ്യോതികയുടെ കഥാപാത്രം തന്നെയാണ്. ഒന്നും അല്ല എന്ന് വിചാരിച്ചിരിക്കുന്നിടത്ത് എന്തൊക്കെയോ ഉണ്ടെന്ന ചിന്തയും അന്വേഷണവും, കണ്ടെത്തലും ആ വിജയം തന്നെയാണ് നാച്ചിയാർ എന്ന പേരിന് കാരണം. നല്ല ഗാനവും, ഇമോഷനും,ആവേശവും തരുന്ന പടം അവസാനം ചെറു വിങ്ങൽ സമ്മാനിച്ച്‌ അവസാനിക്കുന്നു. കാത്തുവും, അരസിയും കലക്കി, അവർ ഇപ്പോഴും മനസ്സിൽ ഉണ്ട് അവർ മാത്രമല്ല അതിലെ കഥാപാത്രങ്ങൾ എല്ലാം അവർക്കോത്ത് നന്നായി അഭിനയിച്ചു. കാണാത്തവർ കാണുക.
__________________________
#അജയ്പള്ളിക്കര
#Ajaypallikkara
#Jyothika
#കാത്തു
#അരസി

Most Popular Instagram Hashtags