#amazing_fx

MOST RECENT

ഇന്ന് തൊടിയിലൂടെ ഒന്ന് നടന്നു നോക്കി....
ആടിമാസത്തിലെ വിരുന്നുകാരൻ(മഴ) തൊടിയിലെ പൂക്കൾക്കും പുൽമേടുകൾക്കും പുതു ജീവൻ നൽകിയിരിക്കുന്നു.തൊടിയിലെ തല ഉയർത്തി നിന്നിരുന്ന പുളി മരം ഇന്നലെ പെയ്ത മഴയുടെ ഓർമ്മ പുതുക്കിക്കൊണ്ട് ചില്ലകളിൽ ഒളിച്ചിരുന്ന മഴത്തുള്ളികളെ എന്റെ നെറുകയിലേക്ക് ചൊരിഞ്ഞു.ഒരു മഴ നനഞ്ഞ സുഖം....
അയലത്തെ മാളുകുട്ടിയമ്മ രാമായണം വായിച്ചു തുടങ്ങിയിരിക്കുന്നു.കർക്കിടകം അവസാനിക്കുന്നതിന് മുമ്പായി രാമായണം മുഴുവനും വായിച്ചു തീർക്കണം എന്നതാണ് അവരുടെ വിശ്വാസം....ഓരോ മതങ്ങൾക്കും വൈവിധ്യമാർന്ന വിശ്വാസങ്ങൾ....
നിറമാർന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വർണ്ണ ശലഭങ്ങൾ...സ്ഫടിക ചിറകുകൾ ഇളം കാറ്റിൽ തഴുകി ചെടികൾക്കിടയിലൂടെ പറന്നുനടക്കുന്ന തുമ്പികൾ....പുൽച്ചാടികൾ....ചെറു പ്രാണികൾ...പരിചിത മുഖങ്ങളെക്കാൾ അപരിചിതരായിരുന്നു കൂടുതലും.പേരറിയാത്ത എത്രയോ ജന്തുക്കൾ...കൗതുകത്തോടെ ഞാൻ അവയെ നോക്കി...പലരെയും എന്റെ മൂന്നാം കണ്ണിൽ പകർത്തി.ഇത്തിരിയാർന്ന മേനിയിൽ ദൈവം ഒളിപ്പിച്ചുവച്ച വെണ്മ കണാൻ എനിക്കെന്റെ മൂന്നാം കണ്ണ് തുറക്കേണ്ടി വന്നു.വിവിധ വർണ്ണങ്ങളിൽ...അസംഗതമായ ഭാവനയിൽ ദൈവം സൃഷ്ടിച്ചവ....
ചിലർ എന്നെ പേടിച്ച് ഇലപ്പടർപ്പിൽ ഒളിച്ചു...ചിലർ ചാടിയും പറന്നും അവരുടെ അഭ്യാസ പ്രകടനങ്ങൾ എനിക്കുമുന്നിൽ കാഴ്ച്ചവച്ചു....
എന്റെ ചലനങ്ങൾ അവ വീക്ഷിച്ചിരുന്നു.അതുകൊണ്ടാവാം ഞാൻ അടുത്തെക്ക് ചെന്നപ്പോയെല്ലാം അവരെ പിടിക്കാനാണെന്ന മിഥ്യാധാരണയിൽ അവ ഒഴിഞ്ഞുമാറിയത്...
@naseeb_dz .
.
.
.
.
.
@keralaportfolio @keralaportfolio @ithu_keralagram @kerala.360 @kerala_snapgram @_keraliyan_ @mobile__photography___ @mobi_klicks @mobile_photography_addicts @mobilegraphy_hub @mobil_photography_hu @mobi_grapher_ @vsco_mallu @vsco.india.co @vsco.snappy @vsco_360 @vsco.clicks @vsco.kerala.co @snapseed.in @snapseed.kochi.co @snapseed.mob @instaclick_photography @moodygram_kerala @moodysnaps_kerala @moodygrams @moodygram._ @moodyframe_kerala @nte_click @nte_keralam @manjeri_snaps @malappuramkaar @my__malappuram @kerala_gram @_keralagramers @__k.e.r.a.l.a_g.r.a.m__ .
.
.
.
.
.
.
#delighted #delighted_pics_ #kerala🌴 #keralaphotography #moodyworld #mobile__photography____ #nte_click #vsco_kerala #vscokerala #thumbi #village #amazing_fx #theiimaged #toptags @top.tags

ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ കൊതുക് പറയാ...കുറച്ച് ചോര തന്നാൽ നിന്നുതരാമെന്ന്😂
സിനിമാ നടി ആണെന്നാ വിചാരം...
എന്റെ രക്തത്തിൽ പണ്ടേ ധാനശീലം ഉള്ളത് കൊണ്ടും കൊതുകിനും കുറച്ച് ധാനശീലം കൂടട്ടെ എന്നും കരുതി ഞാൻ കുറച്ച് രക്കം അങ്ങ് കൊടുത്തു😛
@naseeb_dz
.
.
.
.
.
.
.
@keralaportfolio
@keralaphotos @ithu_keralagram @kerala.360 @world_photography_page @picstay_kerala @moodygram_keralam @moodygram_kerala @moodygram._ @photography_world_________ @picf_the_day @_keraliyan_official_ @_mallu_vibes_ @shotzdelight @instaclick_photography @mobi_klicks @soul_of_ninety @keralagraphy @mollywoodgallery @mobi_grapher_ @mobile__photography___ @vsco_mallu @vsco.india.co @vsco_mallu @_vsco_gram_ @moodyframe_kerala @keralaphotogallery @_vsco_gram_
@mobile_photography_addicts .
.
.
.
.
.
#delighted #theiimaged #moodygrams #keralaportfolio #picogram #keralaphotography #amazing_fx #toptags @top.tags #igtones

Most Popular Instagram Hashtags