#Sagavu

MOST RECENT

താൻ പട്ടിണി കിടക്കുമ്പോളും അടുത്തിരിക്കുന്നവന്റെ വയറു നിറഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കുന്നതാണ് കമ്മ്യൂണിസം അതൊരു ജനതയാകുമ്പോൾ സോഷ്യലിസമാകും ആ ജനക്കൂട്ടത്തിൽ നിങ്ങളുടെ ശത്രുക്കളും ഉണ്ടെങ്കിൽ അതു ജനാധിപത്യമായി മാറും... അതെ ഈ സംഘടന ഈ മൂന്നു പ്രത്യയങ്ങളും നെഞ്ചോടു ചേർത്തു പിടിക്കുന്നത് കൊണ്ട് തന്നെയാണ് അവരുടെ ഇന്ക്വിലാബിൻ അലയടികൾക്കു ഒപ്പം ഹരവര്ഷങ്ങൾ ഉയരുന്നത്... SFI അതൊരു വികാരത്തിനപ്പുറം പലരുടെയും ജീവൻ നിലനിർത്തുന്ന ശ്വാസം തന്നെയാണ്.. ഒരു ശുഭ്ര പതാകയ്ക്കു കീഴിൽ പടുത്തുയർത്തിയ പ്രസ്ഥാനം അവിടെ ഒരേയൊരു വികാരം *സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം*

“സ്ത്രീ എന്നു വച്ചാൽ ആരെങ്കിലും ഔദാര്യത്തോടെ തീറെഴുതി തരേണ്ട സംവരണം അല്ല എന്നിട്ടും എന്തിനാണ് ഒരു മാതൃകം യൂണിറ്റ്…. പിടിച്ചടക്കി വച്ചിരിക്കുന്ന അവകാശങ്ങൾ തിരിച്ചെടുക്കാനുള്ള വജ്രായുധം അതാണ് സ്ത്രീകൾക്ക് മാതൃകം… SFI യുടെ പോഷക സംഘടന എന്നതിലുപരി SFI യുടെ മറുപാതി അതു തന്നെയാണ് മാതൃകം… നിങ്ങൾ ചെറുപ്പം തൊട്ടു കേട്ടു വളർന്നത് അരുത് എന്ന വാക്കായിരിക്കും സ്വന്തം വീട്ടിൽ നിന്നും തുടങ്ങി താൻ പോലും അറിയാതെ സ്വന്തം പരിധികൾ മറ്റൊരാൾക്കെഴുതാൻ അനുവാദം കൊടുത്തു ജീവിക്കുന്നവർ ആണു നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും മാറി ചിന്തിക്കുന്നവൾക്കു അവർ നൽകുന്ന ഓമനപ്പേരുകൾ ആണു അഹങ്കാരി, തന്റേടി,പിഴച്ചു പോയവർ അതൊരു അംഗീകാരം ആയി കണ്ട സ്ത്രീകൾ മാത്രമേ നമ്മുടെ നാട്ടിൽ വിജയിച്ചിട്ടുള്ളു.. അതിനു ജീവൻ നൽകാൻ പൂർണപിന്തുണയുമായി എന്നും മാതൃകം കൂടെയുണ്ടാകും.. “ ഇതൊക്കെ ഇന്നത്തെ മാതൃകം കൺവെൻഷനിൽ സ : ഐശ്വര്യ പറഞ്ഞ വാക്കുകളുടെ സാരാംശം ആണു ഇതിലെല്ലാം നിങ്ങൾ കണ്ടത് നിങ്ങളെ തന്നെയാണ് അതു തിരിച്ചറിയുന്നിടത്തു നിങ്ങൾ ആ പരിധിയുടെ വര മായ്ചുകളഞ്ഞു പുറത്തു വരൂ നാളെത്തെ പുലരികൾ മാത്രമല്ല രാവുകളും നിങ്ങളുടെ സ്വന്തമാക്കൂ…. പുതിയ പ്രതീക്ഷകൾക്കു വിത്തു പാകിയിട്ടാണ് ഇന്നത്തെ മധ്യാനത്തിൽ നടന്ന മാതൃകം കൺവെൻഷൻ വിടവാങ്ങിയത് ..സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആയ സ : ഐശ്വര്യ ഉത്ഘാടനം നിർവഹിച്ച വേദിയിൽ സ : ഫഹ്മിത അധ്യക്ഷത വഹിക്കുകയും സ :അജ്ന സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു SFI ഏരിയ കമ്മറ്റി പ്രസിഡന്റ്‌ ആയ സ : സ്നേഹയും GEC ശ്രീകൃഷ്ണപുരം SFI യൂണിറ്റ് സെക്രട്ടറി ആയ സ : അജിലും വേദിയിൽ സംസാരിച്ചു. ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി ആയ സ :അമൃതയും വേദിയിൽ സന്നിഹിതയായിരുന്നു. അതോടപ്പം തന്നെ പുതിയ മാതൃകം യൂണിറ്റിന് രൂപം നൽകുകയും ചെയ്തു പുതിയ കൺവീനർ ആയി സ : അഭിരാമിയെയും
(S7IT)
ജോയിന്റ്
കൺവീനർമാരായി അശ്വനിയെയും
(S5ME)
സ്‌നേഹയെയും
(S3EEE)
തിരഞ്ഞെടുത്തു പ്രോഗ്രാം കൺവീനർ ആയി ശ്രുതി പ്രധീഷും
(S5CSE)
ചുമതലയേറ്റു മറ്റു യൂണിറ്റ് അംഗങ്ങളുടെ വിവരങ്ങൾ താഴെ നൽകുന്നു
എക്സിക്യൂട്ടീവ് യൂണിറ്റ് അംഗങ്ങൾ
Anjali S5CSE
Ardra S5IT
Reema S3CSE
Varsha S7IT

യൂണിറ്റ് അംഗങ്ങൾ
Ameya S7ME
Aruna S7EC
Rentu S3CSE
Aiswarya madhu S3EC
Shishira S5EC
Mahima S5EEE
Swaroopa S5CSE

നിങ്ങളുടെ ശബ്‌ദമാകാൻ അവരുണ്ട് അതു നിങ്ങളെ നിശബ്‌ദമാക്കാൻ അല്ല കൂടുതൽ ഉറക്കെ ലോകത്തോട് നിങ്ങളാരാണെന്നു വിളിച്ചു പറയാൻ..
ഇനിയും ഇരിപ്പിടങ്ങളിൽ വേരാഴ്ത്തി ലോകത്തിന്റെ വാതായനങ്ങൾക്കു മുന്നിൽ മുഖം തിരിക്കാതെ ഈ ലോകം നിങ്ങളുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞു രാവുകളെ പകലുകളാക്കി അസമയങ്ങ

#sagavu thejas #nonstopbrother 😂💪 viplava simham 😁

നേർക്കുനേർ നിന്നും അടിക്കാൻ പറ്റുവോട നിനക്കൊക്കെ
#tik_tok #comrade #sagavu

"നിശബ്ദമാക്കാനാകില്ല പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും "
SFI അഖിലേന്ത്യ ജാഥ
Rss BJP നേതാക്കളുടെ ആവശ്യപ്രകാരം തമിഴ്നാട് പോലീസ് തിരുനെൽവേലി വച്ച് തടയുകയും, BJP വിരുദ്ധ മുദ്രാവാക്യം വിളിച്ച സോഫിയ എന്ന പെൺകുട്ടിയെ അറസ്റ്റ് ചെയുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് "നിശബ്ദമാക്കാനാകില്ല പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും " എന്ന മുദാവാദ്യമുയർത്തി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ച്‌ നടത്തിയപ്പോൾ... തുടർന്ന് എക്കാലവും നടത്തിയിരുന്ന പോലെ നവാഗതർക് ഈ അദ്യായനവര്ഷത്തിലേക്കുള്ള പുസ്തകവിതരണവും നടത്തി

💪🏻💪🏻 #dyfi #cheguevara #sagakal #sagavu

തൂലികകളെ തച്ചോടിക്കാം അതെഴുതിയ ആളുടെ കഴുത്തറക്കുകയും ആവാം പക്ഷെ അവരുടെ ആശയങ്ങൾ കാലം കടന്നു പോകുംതോറും കൂടുതൽ ആവേശത്തോടെ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടേയിരിക്കും... Rss ഭീകരതയ്ക്ക് ഇരയായ ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാർഷികത്തെ അനുബന്ധിച്ചു SFI GEC നടത്തിയ നാടകത്തിന്റെ ചില ഭാഗങ്ങൾ...

Most Popular Instagram Hashtags