prajwalxavier prajwalxavier

451 posts   2758 followers   287 followings

Prajwal Xavier  Toc-H | Art | മലയാളം | Calligraphy

കുറേ കാലം മുൻപ് അവന് ഒരു കന്യകയെ കെട്ടണമെന്ന് ആയിരുന്നു ആഗ്രഹം.
കാരണം അവൻ കന്യകനായിരുന്നു..!!
.
ഇപ്പോ അവന് രണ്ട് കളിയിൽ കുടുതൽ കഴിയാത്ത പെണ്ണിനെ മതിയെന്നാണ് അഗ്രഹം.
കാരണം ഇന്നും അവൻ കന്യകനാണ്..!
പക്ഷേ അവൻ ലോകം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു..!!
.
(നാനോ കഥകൾ)
അനുഭവങ്ങൾ പാച്ചാളികൾ Series.
.
.
#malayalamtypography #handwritten #handmadefonts #malayalam #mallu #malayali #keralite #lettering #virginity #humans #nanostories #artlife #arteverywhere #typography #typogang

Lalbagh botanical garden means 'The Red Garden' in English, is situated at Bengaluru.
It has a famous glass house which hosts two annual flower shows. Lalbagh houses India's largest collection of Tropical plants and has a lake, and is one of the main tourist attractions.
.
#travelandlettering
.
.
.
#lettering #calligrascape #bangalore #india #bengaluru_nodi #malayali #southindia #boatanicalgardens #nature #typography #travel #wander #soltitude #ilovelettering

UB City (United Breweries) is the biggest luxury commercial property in Bangalore, India.
Pioneered by the UB Group in joint venture with Prestige Group.
It is built on 13 acres of high-end commercial, retail and service apartment space.
UB City has four towers namely, UB Tower, Comet, Canberra and Concorde.
.
.
#travelandlettering .
.
.
.
.
#bangalore #ubcity #calligrascape #handmade #handmadefont #lettering #travel #malayali #iloveletteting #artlife #igersofbangalore #bengaluru_nodi #artistic #artanytime #buildings #architecture #luxury #lifestyle #bengaluru #typography

Find yourself and be that!

അസ്തമിക്കാത്ത ഓർമ്മകളും!
.
.
.
.
.
#malayalamtypography #handmade #typography #handmadefonts #malayalam #kerala #mallu #malayli #lettering #ilovelettering #artistic #artlife

"എങ്ങോട്ടാണ്‌ നിന്‍െറ പ്രിയന്‍ പിരിഞ്ഞുപോയത്‌ ? പറയൂ, നിന്നോടൊപ്പം ഞങ്ങളും അവനെ തേടിവരാം.
.
എന്‍െറ പ്രാണപ്രിയന്‍ തന്‍െറ ഉദ്യാനത്തിലേക്ക്‌, സുഗന്‌ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക്‌ ഇറങ്ങിപ്പോയി; തന്‍െറ ആട്ടിന്‍പറ്റത്തെ മേയ്‌ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.
.
ഞാനെന്‍െറ പ്രിയന്‍േറതാണ്‌;എന്‍െറ പ്രിയന്‍ എന്‍േറതും. അവന്‍ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്‌ക്കുന്നു.."
(ഉത്തമഗീതം)
.
.
.
#malayalamtypography #handwritten #handlettering #malayalam #malayali #kerala #solomon #bible #romance #songofsolomon #typography #typogang #vscokerala #moodygramkerala #artlife #artistic #lettering

St.George church, Popularly known as Edapally palli situated in Edapally kochi.Its one of the oldest churches in India built in 594 AD, and a new church was built adjascent to the old church. The church is also popular among the all peoples as a pilgrimage centre and the popular offerings at the church are Chiken and eggs.
.
#travelandlettering .
.
.
#typography #wtzupkochi #typography #kochi #ilovekochi #churches #religious #beliefs #kerala #india #artlife #artistic #ilovelettering

ഒരാവശ്യോം ഇല്ലാണ്ട് ജീവിതത്തിൽ കേറി 'ഗസ്റ്റ് റോൾ' കളിച്ച് തീ കോരിയിട്ട് ഇറങ്ങിപ്പോവുകയും, മികച്ച അഭിനയം കാഴ്ച്ച വെക്കുകയും ചെയ്ത എല്ലാ അഭിനേത്രികൾക്കും/ അഭിനേതാക്കൾക്കും സമർപ്പണം!
🙏
.
.
.
.
#malayalamtypography #handwritten #malayalam #mallu #typography #malayalamlanguage #kerala #lettering #ilovelettering #artistic #artlife #realife #titles #people #artanytime #typogang

Most Popular Instagram Hashtags