malluwood malluwood

3,855 posts   128,686 followers   1,173 followings

Malluwood™  The sparking and spanking insta account for the Malayalam cinema buffs.. #Fashion #Model #photography promotion.. Tag #malluwood #malayalammovie

മംമ്ത മോഹൻദാസ് ഇന്ദ്രജിത്തിനും കുടുംബതിനുമൊപ്പം 😘😘 #mamthamohandas #Indrajith #poornimaindrajith #malluwood #malayalammovie @Malluwood

നമ്മുടെ മണിച്ചേട്ടന്റെ ജീവിത കഥയുമായി വിനയനും സംഘവും... #Malluwood @malluwood

ജയംരവി ഭാര്യക്കൊപ്പം 😘😘 #jayamravi #Malluwood @Malluwood

Rima Kallingal 😍

#rimakallingal #Malluwood @Malluwood

ഗവിൻ പക്കാർഡ്
വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത മുഖമാണ് ഗവിൻ പക്കാർഡിന്റേത്.. 15 വർഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനിടയിൽ വിവിധ ഭാഷകളിലായി അറുപതോളം ചിത്രങ്ങളിൽ ഈ നടൻ വേഷമിട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത ആര്യൻ എന്ന ചിത്രത്തിലൂടെയാണ് ഗവിൻ മലയാള സിനിമാ പ്രേക്ഷകർക്ക്
സുപചരിതനാവുന്നത്. ആര്യനിലെ മുംബൈയിലെ ലോക്കൽ ഗുണ്ടയായ മാർട്ടിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. പത്മരാജൻ സംവിധാനം ചെയ്ത സീസണിൽ മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിലാണ് ഗവിൻ അഭിനയിച്ചത്.
ആനവാൽ മോതിരത്തിലെ ആൽബർട്ടോ , ആയുഷ് കാലത്തിലെ ബഞ്ചമിൻ ബ്രൂണോ, ബോക്സറിലെ മുഖർജി തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിൽ ത്രിദേവ് ,ഏക് ദ രാജ,
സദക്, കരൺ അർജുൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. സൽമാൻ ഖാൻ , സജ്ഞയ് ദത്ത് തുടങ്ങിയ താരങ്ങളുടെ ഫിസിക്കൽ ട്രെയിനറായി സേവനമനുഷ്ഠിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ 2012
മെയ് 18 ന് തന്റെ നാൽപ്പത്തിയെട്ടാമത്തെ വയസിൽ അദ്ദേഹം നമ്മോട് വിട പറഞ്ഞു.
#MSഅപ്രശസ്തരായപ്രശസ്തർ

#Malluwood @Malluwood

പോട്ടെ ഇക്കാ.. പോട്ടെ ഭാഭി...😂😂 @paravamovie @arjun_ashokan @mottecl @amalshamunna @soubinshahir @Malluwood
#Malluwood

Most Popular Instagram Hashtags