kiranviyyath kiranviyyath

243 posts   37,284 followers   243 followings

Kiran Viyyath  Persistent 🔥 Type of mobile buyers | Karikku |

📝❤️ candid 📸 @iam_sam_ ❤️ #candid #candidiswear #yeshehasaniphone #chocolateshake ❤️

The People Forever ❤️❤️ it's been about 20 years , since kindergarten these people are constant , everything changes but them 😋 #friendsforlife #bestfriends #mypeople

ഒരു അഞ്ച് വർഷം മുൻപ് , ഞങ്ങളുടെ കോളേജിൽ ഇദ്ദേഹത്തിന്റെ ഒരു പരിപാടി സംഘടപ്പിച്ചു , അത്ര കാലം വരെ ഇങ്ങനെ ഒരു വ്യക്തി ഉണ്ടെന്ന് അപ്പുറത്തേക്ക് ഇദ്ദേഹത്തിന്റെ പെർഫോമൻസ് ഒന്നും ഞാൻ കണ്ടിട്ടില്ല , യൂട്യൂബിൽ പോലും . പക്ഷെ അന്ന് രാത്രി ആ വിരലുകൾ വയലിനിലൂടെ പായുന്നത് കണ്ട് അന്തം വിട്ട് ഞാൻ നിന്ന് പോയി , പിന്നീട് യൂട്യുബിലും അങ്ങനെ കിട്ടാവുന്ന സ്ഥലത്ത് നിന്നുമെല്ലാം ഇദ്ദേഹത്തിന്റെ പരിപാടിയുടെ വീഡിയോ കാണുന്നത് പതിവായി മാറിയിരുന്നു , മാന്ത്രികൻ അതിന് കുറവ് ഒന്നും പറയാൻ ഇല്ല , രംഗബോധം പോയിട്ട് സാമാന്യ ബോധം പോലുമില്ലാത്ത വെറും നാറിയാണ് പലപ്പോഴും മരണം എന്ന് ഒന്നുകൂടെ മനസ്സിലായി
... 🎻 വിട , നന്ദി
#balabasker #rip #rememberedforever #thankyou

That's how you get in to a frame 😉😉 വീണ്ടും വീണ്ടും @vishnu_pradeepp 📸📸
And Chakkara @ashlinsalim95 😋, constant 🤗 @salinirajagopal ❤️❤️
#smimeet #friends #whenyouhaveaphotographerchunk #nokozhicomments #yesthisiscute

All the very best brother @prasobhvijayan ettaa ❤️🔥🔥 LILLY hits the screen tommorow ❤️❤️ excited ⭐ #lilly #malayalammovie #fromtommorrow #thisvelliforlilly
@samyukthamenon_ @kannannayar @dhanesh_anand @theguardianofangels @sreeraj_raveendran @cvsarathi ❤️❤️

Type of mobile buyers ❤️❤️ @karikku_fresh 🔥🔥 LINK IN MY BIO ❤️❤️
#karikku #newvideo

തിരികെയെത്തും ഞങ്ങൾ , തിരികെ കൊണ്ട് വരും ഞങ്ങൾ , ഓരോ സ്വപ്‌നവും , ഓരോ പുഞ്ചിരിയും , ഓരോ സന്തോഷവും . ഞങ്ങളുടെ നാട്, ഞങ്ങളുടെ മനസ്സ് , ഞങ്ങളുടെ സ്നേഹം , ഞങ്ങൾ , മലയാളികൾ ❤️

Musical.ly these days 🔞🙈🤨 #troll #musically #malayalam #mallu #muser #malayalam #malayalammusicaly #dubsmash #kiranviyyath #kerala #thrissur #india with bro @vishnu_viyyath 😋
TAG YOUR MUSER FRIENDS 😋

Most Popular Instagram Hashtags