[PR] Gain and Get More Likes and Followers on Instagram.

instakerala instakerala

178 posts   4087 followers   1862 followings

Godsowncountry Kerala  Here we bring to you a handpicked collection of images that we believe will mesmerise you and offer a peek into the soul of our beloved State #kerala

പാതി മുട്ടായി പോലും പകുത്തു നൽകാൻ മടിക്കുന്ന സഹോദരങ്ങൾക്ക് ഇടയിൽ, സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തിൽ സി ബി ഐ അന്വേഷണം ആവിശ്യപെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ "കൊതുക് കടിയും മഴയും വെയിലും കൊണ്ട് 762 ദിവങ്ങൾ കൊണ്ട് നിങ്ങൾ നേടിയ വിജയമൊരു മാതൃകയാണ്.
എ കെ ജി യുടെ രാഷ്ട്രിയ ചരിത്രം തപ്പുന്നവരും, താമര വിരിയിക്കാൻ കൊതിക്കുന്നവരും പച്ച കടൽ സ്വപനം കാണുന്നവരും ഒക്കെ ഇതുവരെ ശ്രദ്ധിക്കാതെ ഇരുന്ന അപ്രമുഖനു മുന്നിൽ
രാഷ്ട്രീയ മുതലെടുപ്പിനായി വന്നവരെ മുഖം നോക്കാതെ അടിച്ചോടിച്ച അവന്റെ സുഹൃത്തുക്കളും, രാഷ്ട്രിയഭേദമന്യേ അവനു ഐക്യധാർട്യം പ്രഖ്യാപിച്ചു തടിച്ചു കൂടിയ ജനവിഭാഗങ്ങളും വരാൻ പോകുന്ന മാറ്റത്തിനുള്ള സൂചനയാണ്.. അതെ ഇവിടെ പൊതുജനമാണ് രാജാവ്... ജങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്ന, ജനങളുടെ നികുതി പണം കൊണ്ട് ജീവിക്കുന്ന ഓരോ രാഷ്ട്രിയ പ്രവർത്തകനും ഓർത്തിരിക്കേണ്ട മുഖമാണ് നിങ്ങളുടെത്.
സഹോദര്യത്തിന്... പോരാട്ടത്തിന്... അവകാശസംരക്ഷണത്തിന്...എല്ലാത്തിനും #ശ്രീജിത്ത്‌ നിങ്ങൾ ഒരു മാതൃകയാണ്. ചിലരുടെ എങ്കിലും നെഞ്ചിൽ എരിഞ്ഞടങ്ങാറായ നീതി നിഷേധത്തിന്റെ തീക്കനലിനെ ആളിക്കത്തിക്കാൻ നിങ്ങളുടെ ഈ ജീവിതം പ്രചോതനമാവും ... അതെ നിങ്ങൾ മാറുന്ന മലയാളിയുടെ നല്ല ആണത്തമുള്ള മുഖമാണ്.. #justiceforsreejith

#instakerala

ഓരോ പെണ്ണും ഓരോ വസന്തമാണ്... ❤
#pennu #verukal #malayalam
@Malluwood

പ്രണയം ❤
#instakerala #love
#Malluwood

The less conscious I am, the more vulnerable I become. I do not want to expose a fake me anywhere in real life. Isn’t it much better to be a real person than somebody who covers themselves with doubts, superstitions , judgements,lies , fake smiles and fake words ? I love to believe in me and my OWN instincts in all aspects. And I would rather be a human than a gender. 🌺

Repost @gilujoseph
#picby @gouthamvallath_photographia .
.
#writerscommunity #wanderlust #wheniwrite #writingprompts #inspiringquotes #instagood #instawriters #lifequotes #quotes #quotestoliveby #quotesaboutlife #quoteofday #mylife #poetsofinstagram #poetry #poems #portraitphotography #mood #travel #nature #windy #lovelifequotes #contents #contentcreator #naturetravel #naturelovers #travel #travelblogger #travelwriter

അച്ഛന്റെ സ്നേഹം 😊
#verukal #achan #love

Malluwood

ഞങ്ങളുടെ ദീപാലി നേരുത്തേ തുടങ്ങിട്ടോ... ☺
#sadikphotography #deewali
#Padakkam #Thrissur #godsowncountrykerala
#Kerala #instakerala
#Malayalam #malluwood

Most Popular Instagram Hashtags