aswathknalin aswathknalin

412 게시물   1,725 팔로워   1,450 팔로우

AKN  Am Alive . . . @oobsolutions @shuttermonks @teamcamholders

ഒരുപക്ഷേ ഓർമ കാണില്ല ആ സുഖം.. സഞ്ചി പോലൊരു തുണിയൂഞ്ഞാലിൽ അമ്മയുടെ താരാട്ടും കേട്ട് ഉറങ്ങിയാടിയ സുഖം.. ആ അനുഭവങ്ങൾ ഓർമ്മയിൽ ഉണ്ടായിരുന്നെങ്കിൽ കഥകളെത്ര പകർന്നേനെ.. സ്നേഹമെത്ര അറിഞ്ഞേനെ.. കുട്ടിക്കാലം 💙
.
.
.
#childhood #babies #babyphotography #kunjava #vavachi #kannan #kuttikkalam #keralakids #storiesfrombackwaters #kozhikode #calicut #calicutphotographers #teamcamholders #shuttermonks #canonphotography #canon #life #photographersofindia #kids #kidsofinstagram #instablackandwhite #blackandwhite

ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീത വിരുന്ന് നൽകിയ ഒരത്ഭുത പ്രതിഭ @amritha_0307 യും കൂട്ടരും. #calicut #kozhikode #imwithipm #becauseicare @shuttermonks @ipmcalicut

കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യങ്ങൾ സമ്മാനിച്ച് @shuttermonks ന്റെ സ്പർശം ഫോട്ടോഗ്രാഫി എക്സിബിഷൻ.

#calicut #imwithipm #becauseicare #kozhikode #care #love #help #live

ക്യാമറ കണ്ടപ്പോൾ ആ മുഖത്തു വന്ന ചിരി. ആ ചിരി മതി എല്ലാ വേദനയും അണയാൻ.
#imwithipm #becauseicare #calicut #kozhikode #life #smile #livehappy

തിരിച്ചറിവ്... ആസ്വദിക്കുമ്പോൾ ലോകം ചെറുതാണ്.. ജീവിതം അതിലുമേറെ ചെറുതും.
.
Realize... the World is Small, our life is much smaller.. when we begin to Enjoy.
.
Frames from @streetsofcalicut
Kakkayam Photowalk.
.
#kakkayam #portrait_vision #portraitphotography #dslrofficial #monochrome #blackandwhite #canonphotography #canon1200d #50mm #portraitphotography #portraits #modelphotoshoot #modeling #indiaclicks #indianphotography #f4fofficial #teamshuttermonks #teamcamholders

가장 인기있는 인스타그램 해시 태그