aswathknalin aswathknalin

382 posts   1,380 followers   1,084 followings

∆KN  എന്നെ പറ്റി എന്റെ ചിത്രങ്ങൾ പറയും കഥ 💟 . My Frames Defines Me 👁️ . @shuttermonks media . Member @teamcamholders . Inspired of Everything

Me post
📸@ramirashi

Home to Survive.
പടുകൂറ്റൻ കെട്ടിടങ്ങൾ പണിതു അതിൽ ആർഭാട ജീവിതം നയിക്കുമ്പോൾ നമ്മൾ വിചാരിക്കും നമ്മൾ സുരക്ഷിതമാണെന്ന്.. ഒരിക്കലുമല്ല.. എല്ലാ ഒരു പരിധി വരെ മാത്രമാണ്. ഒരു പേമാരിയിലോ കൊടുങ്കാറ്റിലോ ഉരുൾപൊട്ടലിലോ തീരാവുന്നതേ ഉള്ളൂ എല്ലാം ..
ഭൂമിയുടെ പാരിസ്ഥിതിക ഘടനം മാറ്റം വരുത്തിയിട്ടുള്ള മനുഷ്യന്റെ ധൂർത്ത് ജീവിതം ആഗോള താപനത്തിനും മറ്റു ഭൂപ്രകൃതിജീവജാലങ്ങളുടെയും നാശത്തിന് ഊന്നൽ കൊടുത്തു കൊണ്ടിരിക്കുന്നു. പണം എന്നൊരു കടലാസു കഷ്ണത്തിൽ മനുഷ്യൻ മതിമറന്നു ജീവിക്കുന്നു... മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
.
#canon1200d #nature #home #survival #indiaclicks #indianphotography #indiapictures #keralafloods #keralaphotography #keraladiaries #veeru #naad #naturalcalamity #yourshot_india #creative_up #clickstogallery #kerala #calicut #kochi #alappuzha #america #uganda #kunnamkulam #delhi #mumbai #keralagodsowncountry

കൊളുത്തിൽ കുടിങ്ങിയ ജീവിതം.. വിശന്നിരിക്കുമ്പോൾ കാണുന്നതെല്ലാം തേൻവരിക്ക.. കടിച്ചു നോക്കിയപ്പോൾ ആണ് അറിഞ്ഞത്, അവർ തമ്മിൽ വേർപിരിയാനാവാത്ത ബന്ധം തീർത്തു എന്ന്.
.
Bond that bite to death.
.
#canon1200d #50mm #keralafloods #keralaphotography #indianphotography #malayalakkara #vibesofkerala #myshots #indianphotography #clickoftheday #clickstogallery #creative_up #indiapictures #calicut #kozhikkottukaar #kozhikodebeach #kozhikodediaries #aswathknalinphotography #aswathknalin #akn #aknphotography #nte_keralam #picturesofindia

കളി കഴിഞ്ഞു വന്നാൽ വീടിനടുത്തുള്ള തോട്ടിൽ ചാടി ഒരു കുളി. അത് നിർബന്താ..
@aswathknalin photography.
.
#canon1200d #50mm #nature #fun #play #kuliscene #indiaclicks #indianphotography #indiapictures #picturesofindia #indianmagazine #f4fofficial #shotzdelight #kerala #kozhikkottukaar #kozhikoden #kozhikodebeach #calicut #atholi #nte_click #nte_keralam #vsco#vscokerala #snapseed #lightroom #sharpobjects #creative_up #clickstogallery #coi #coloursofindia

ചുരുളഴിയ കഥകൾ ഒരുപാടുണ്ട്.. കാലപ്പഴക്കം വന്ന ഒരുപാട് കഥകൾ... ചൊല്ലിത്തീർത്തിടും.. ജീവൻ ശമിക്കും നാൾ വരും മുൻപേ..
.
#shotononeplus #shotzdelight #nature #old #dslrofficial #snapseeddaily #snapseed #snapseedindia @snapseed.in @snapseed.mob @snapseed.kochi.co #indianphotography #indiaclicks #clickoftheday #clickstogallery #creative_up #malayali #malayalakkara #mallu #indian #calicut #kozhikkottukaar #kozhikoden #oneplus #oneplusindia @oneplus_officials @oneplus_india @oneplus #oneplusphotography #writings #story

ഇരുട്ടിനെ അണയ്ക്കാൻ തീപ്പെട്ടി ഉണ്ട്.. തീപ്പെട്ടിക്കൊള്ളി ഉണ്ട്... തീ ഉണ്ട്...
.
.
.
#shotononeplus #lowlightsandhighlights #shotzdelight #dslrofficial #clickstogallery #creative_up #light #dark #fire #fireworks #lowlightphotography #oneplus #oneplusindia #oneplus3t #oneplus6 #oneplusphotography #india_gram #indianphotos #photographersofindia #indianphotography #indiapictures #youtuber #vlogger #blogs #writings

Most Popular Instagram Hashtags