asif_joo asif_joo

84 posts   23008 followers   2004 followings

Asif jo🔵  🌍🍰 land on Sept 1 🚗⛽ love to travelling 🏝🏞 kerala,malappuram 🙋🙋 9teen . 🎓📖 bscgeology@gemscollage 💻 fb : asif jo 📱📲: +918156802552

*70 ആം സ്വാതന്ത്ര്യ ദിനത്തിൽ 71 കുഞ്ഞുങ്ങളെ കുരുതികൊടുത്തു രാജ്യം ... അച്ഛാദിൻ .....പാവം പിഞ്ചു മക്കൾക്ക് ഒരു തുള്ളി കണ്ണീർ പ്രണാമം*.!ശ്വാസം എടുക്കാൻ ഓക്സിജൻ ലഭിക്കാതെ പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളും അവരുടെ മൃതദേഹം പോലും വീട്ടിലെത്തിക്കാൻ ആംബുലൻസ് പോലും കിട്ടാത്ത രാജ്യവും...... ആ ജീവനറ്റ കുഞ്ഞു മുഖങ്ങൾ മനസ്സിൽ നിന്നും മായുന്നതിനു മുന്നേ ഒരു സ്വതന്ത്ര ദിനം...... ആർക്ക് ആരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ദിനമാണ് നാം ആഘോഷിക്കേണ്ടത്..... നാം എന്ത് ധരിക്കണം എന്ത് കഴിക്കണം..... എങ്ങിനെ ജീവിക്കണം എന്ന് വരെ മറ്റുള്ളവർ തീരുമാനിക്കപ്പെടുമ്പോൾ സ്വാതന്ത്ര്യം എവിടെ ?..... ദളിതനായതിന്റെ പേരിൽ, പിന്നോക്ക സമുദായത്തിൽ പെട്ടുപോയി എന്ന പേരിൽ, ഇഷ്ടപ്പെട്ട മതം സ്വീകരിച്ചു എന്നതിന്റെ പേരിൽ കൊല ചെയ്യപ്പെടുന്ന നാട്ടിൽ ഞങ്ങളും സ്വാതന്ത്ര്യം ആഘോഷിക്കുന്നു...... എന്നാണ് തനിക്ക് മുന്നിൽ ഇവയൊക്കെ നേർകാഴ്ച ആയി മാറുന്നത് എന്ന ചിന്തയിൽ....... എങ്കിലും ഞാൻ സ്നേഹിക്കുന്നു..... ഞാൻ പിറന്ന മണ്ണിനെ....... എന്റെ പ്രിയ നാടിനെ........ ... . *Happy* *Independence Day*

Little Bro😗😗😗

🤘🤘🤘😘

😊

#photolab 😗😗

No Commitment no expectations just Live life the way it comes ✌😘

DON'T waste ur life trying to impress others. Do what u love nd love what u do✌😘

🤗💔

Peace✌😗

Most Popular Instagram Hashtags