amal.krishna.ak amal.krishna.ak

257 posts   1,674 followers   391 followings

christopher mccandless  ♻photography is my passion- every moment learner ♻solo~Trvlr♻Musicaddicted♻I'm just a visitor in this beautiful Terrene,& live like an അപ്പൂപ്പൻതാടി

Broken window
#vivographer

Pause the fucking memory... I believe it's time for me to fly with music wings
#vivographer #vivov11pro #mobilephotography

ഉയർന്ന തലക്കുന്നി, ഉയർന്ന കൊമ്പുകൾ,
തെറിച്ച വായുകുംബം ,
തെളിഞ്ഞ മദഗിരി, തേൻനിറമുള്ള കണ്ണുകൾ ,
വലിയ മുറം പോലുള്ള ചെവികൾ , നിലത്തിഴയുന്നതും നല്ല വണ്ണവും, ഒഴുക്കും ഉള്ള തുമ്പികൾ ,
വാല്: കണങ്കൽ വരെ നീളമുള്ളതും വളവോ ഒടിവൊ ഇല്ലാത്തതും അറ്റം രോമാവൃതമായതും വേണം, തൂണുപോലെ വലുതും നേര ഉള്ളതുമായ നട അമരങ്ങൾ
കേടുപാടുകൾ ഇല്ലാത്തതും വെളുത്തതുംമായാ 18 നഖങ്ങൾ മുകളിലേക്ക് വളഞ്ഞ തനട്ടെല്
ഉയർന്ന നീളം കൂടിയ ഉടൽ
താഴ്ന്ന പുറക് ,
ഉയർന്ന മസ്തകം
ഇരികസ്ഥാനം വിസ്താരം ഉള്ളതും മാംബളവും അയിരിക്കണം
കഴുത്ത് മാംസളമാവണം
തുമ്പികയുടെ അഗ്രം നാക്ക്, ചുണ്ട്, ഉൾനാക്ക് എന്നിവ ചുവന്നിരിക്കണം രോമങ്ങൾ കറുത്തിരിക്കണം
വിരിവുള്ള മസ്തകം
നിറം കരിവീട്ടിയുടെതാവണം
പടം കേടുകൂടാത്തവണം

#cherakallkaalidasan

Glint of light on broken glass

Discipline 😊

😊😊😊

Most Popular Instagram Hashtags