__hashim_______ __hashim_______

112 posts   4,300 followers   4,612 followings

☣️нacнυ☣️  Alien 👽

Do not fight with the strength, absorb it and it flows, use it

തന്റെ കണ്ണീർ മറ്റുള്ളവർ കാണാതിരിക്കാൻ റെയ്‌ബാൻ വെക്കുന്ന തോമ..
തന്റെ സഹപാഠിയെ കോമ്പസ്സ് കൊണ്ട് കുത്തിയതോർത്ത് കാലങ്ങൾക്കിപ്പുറവും വിലപിക്കുന്ന തോമ..
അമ്മയെ പൊന്ന് ചേർത്ത് വിളിച്ച്, കുഞ്ഞുപെങ്ങളെ ജീവനായി സ്നേഹിക്കുന്ന തോമ.. മലയാളസിനിമ കണ്ട ഏറ്റവും വലിയ മരണമാസ്സ് കഥാപാത്രത്തിനപ്പുറം മലയാളിയുടെ ഉപബോധമനസ്സിൽ നന്മയുള്ള ഒരു മനുഷ്യനെ സൃഷ്ടിക്കാൻ ഭദ്രന് കഴിഞ്ഞിട്ടുണ്ട്..
_അദ്ദേഹം എഴുതിയതുപോലെതന്നെ...._ *തോമയ്ക്ക് മരണമില്ല*
_23 YearS of_ 🔥 *സ്ഫടികം* 🔥

Most Popular Instagram Hashtags